"ജി എൽ പി എസ് കിഴക്കേക്കര നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 65: വരി 65:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടതാണ്. ഒന്നുമുതൽ അഞ്ചുവരെ ക്ലാസ്സുകൾ , മെസ്സ് ഹാൾ, അസംബ്ലി പന്തൽ, ലൈബ്രറി ,പുതിയതായി പഞ്ചായത്തിൽ നിന്ന് അനുവദിച്ച അടുക്കള, ഓഫീസ് മുറി, കമ്പ്യൂട്ടർ മുറി എന്നിവയുണ്ട്.  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്. എല്ലാ ക്ലാസ് മുറികളിലും ടൈൽ പാകിയിട്ടുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
1,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1451835" എന്ന താളിൽനിന്ന് ശേഖരിച്ചത്