"ഉപയോക്താവിന്റെ സംവാദം:14007" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവിന്റെ സംവാദം:14007 (മൂലരൂപം കാണുക)
09:33, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
(photo) |
No edit summary |
||
വരി 35: | വരി 35: | ||
[[file:///home/ghsk/Desktop/2.jpg|///home/ghsk/Desktop/2.jpg]] | [[file:///home/ghsk/Desktop/2.jpg|///home/ghsk/Desktop/2.jpg]] | ||
ഗവ.വൊക്കേഷണല്‍.എച്ച് .എസ്.എസ്.കൊടുവളളി | |||
ഫലകം:Gvhss koduvally | |||
ഗവ.വൊക്കേഷണല്‍.എച്ച് .എസ്.എസ്.കൊടുവളളി | |||
സ്കൂള്‍ ചിത്രം | |||
സ്ഥാപിതം 01-06-1817 | |||
സ്കൂള്‍ കോഡ് 14007 | |||
സ്ഥലം കൊടുവളളി | |||
സ്കൂള്‍ വിലാസം ഗവ.വൊക്കേഷണല്‍.എച്ച്.എസ്.എസ്.കൊടുവളളി | |||
കണ്ണൂര്‍ | |||
പിന് കോഡ് 670101 | |||
സ്കൂള്‍ ഫോണ്‍ 04902320037 | |||
സ്കൂള്‍ ഇമെയില്‍ {{{സ്കൂള്‍ ഇമെയില്‍}}} | |||
സ്കൂള്‍ വെബ് സൈറ്റ് www.gvhsskoduvally.com | |||
വിദ്യാഭ്യാസ ജില്ല തലശ്ശേരി | |||
റവന്യൂ ജില്ല കണ്ണൂര്‍ | |||
ഉപ ജില്ല തലശ്ശേരി | |||
ഭരണ വിഭാഗം സര്‍ക്കാര്‍ | |||
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം | |||
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ | |||
ഹയര്‍ സെക്കന്ററി സ്കൂള്‍ | |||
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ | |||
മാധ്യമം മലയാളം | |||
ആണ് കുട്ടികളുടെ എണ്ണം 624 | |||
പെണ് കുട്ടികളുടെ എണ്ണം 499 | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം 1123 | |||
അദ്ധ്യാപകരുടെ എണ്ണം 45 | |||
പ്രിന്‍സിപ്പല്‍ K.M.Tulasi | |||
പ്രധാന അദ്ധ്യാപകന് | |||
പി.ടി.ഏ. പ്രസിഡണ്ട് ചന്ദ്രന് കുന്നുമ്മല്‍ | |||
പ്രോജക്ടുകള്‍ | |||
എന്റെ നാട് സഹായം | |||
നാടോടി വിജ്ഞാനകോശം സഹായം | |||
സ്കൂള്‍ പത്രം സഹായം | |||
ഇ-വിദ്യാരംഗം സഹായം | |||
11/ 12/ 2009 ന് സോന | |||
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി | |||
തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് കൊടുവള്ളി ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1817 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണുര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
ഉള്ളടക്കം | |||
1 ചരിത്രം | |||
2 ഭൗതികസൗകര്യങ്ങള് | |||
3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | |||
4 മാനേജ്മെന്റ് | |||
5 മുന്‍ സാരഥികള്‍ | |||
6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | |||
7 വഴികാട്ടി | |||
ചരിത്രം | |||
1817 ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Mr. ഓക്സ് , Mr. എഡ്ബേര്‍ട്ട് , തോമസ് ബാബര്‍ എന്നീ ഇംഗ്ലീഷ് കമ്പനി ഉദ്യോഗസ്ഥരാണ് സ്ക്കൂളിന്റെ പ്രവര്‍ത്തനതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖര്‍. 1824 ചര്‍ച്ച് മിഷനറി സൊസൈറ്റി സ്ക്കൂള് ഏറ്റെടുത്തു. യൂറോപ്പിയന്മാര് സ്ഥാപിച്ച ഏറ്റവും പഴക്കം ചെന്ന സ്കൂളില്‍ ഒന്നാണ്. 1 | |||
ഭൗതികസൗകര്യങ്ങള് | |||
1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 2 ക്ലാസ് മുറികളുമുണ്ട്. | |||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | |||
സ്കൗട്ട് & ഗൈഡ്സ്. | |||
സുരക്ഷാ പെട്രോള്‍ | |||
ക്ലാസ് മാഗസിന്. | |||
വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
മാനേജ്മെന്റ് | |||
സ്ക്കൂള് പ്രിന്‍സിപ്പാള്‍ കെ യം . തുളസി ടീച്ചര്‍യാണ്. | |||
മുന്‍ സാരഥികള്‍ | |||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | |||
1905 - 13 | |||
1913 - 23 (വിവരം ലഭ്യമല്ല) | |||
1923 - 29 (വിവരം ലഭ്യമല്ല) | |||
1929 - 41 (വിവരം ലഭ്യമല്ല) | |||
1941 - 42 (വിവരം ലഭ്യമല്ല) | |||
1942 - 51 (വിവരം ലഭ്യമല്ല) | |||
1993 - 94 കെ.എം. മാധവന് | |||
1994- 95 എം. ശേഖരന് | |||
1995 - 96 എം. ചന്ദ്രമതി | |||
1996- 97 ടി.പി. ലീല | |||
1997 - 98 എം. പത്മാവതി | |||
1998 - 99 എ.വി. വേദവതി | |||
1999 - 2000 കെ. എന്‍. ചിത്ര | |||
2000-01 പി.രാജന് | |||
2001-02 എം. വിനോദിനി | |||
2002-03 സി. വി. രഘു | |||
2003-04 എന്‍. ശ്രീധരന് | |||
2004 - 06 പി.ദാമോധരന് | |||
2006- 07 ടി.സുശീല | |||
2007- 08 ശ്രീ. എം. വി. വത്സരാജ് | |||
2008 - 09 ,ശ്രീ. ടി. ഇ. രവിദാസ് | |||
2016-17 രമാഭായി.കെ | |||
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ | |||
വഴികാട്ടി | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ | |||
തലശ്ശേരി നഗരത്തില്‍ നിന്നും 1 കി.മി. അകലത്തായി തലശ്ശേരി - കണ്ണൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു. | |||
<googlemap version="0.9" lat="11.764625" lon="75.480806" type="satellite" zoom="17" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.763585, 75.481739, GHSS Koduvally </googlemap> | |||
ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. |