"കെ.മോഹൻദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

83 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
('കെ.മോഹൻദാസ് കരിമ്പ 9495657784 കാക്കോട്ടിൽ മാധവപ്പണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:21877 mohandas.jpeg|ലഘുചിത്രം|Mohandas]]
കെ.മോഹൻദാസ് കരിമ്പ 9495657784 കാക്കോട്ടിൽ മാധവപ്പണിക്കർ, സരോജിനി ദമ്പതികളുടെ മകനായി 1957 ൽ ജനനം സാധാരണ കർഷക കുടുംബത്തിൽപ്പെട്ട കെ.മോഹൻദാസ്, നാരാണനെഴുത്തച്ഛൻ മാസ്റ്റർ,അപ്പുക്കുട്ടി മാസ്റ്റർ എന്നിവർ പ്രധാനാധ്യാപകരായിരുന്ന കാലത്ത് കരിമ്പ യു.പി സ്കൂളിലും,തു‌ടർന്ന് തച്ചമ്പാറ ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. മണ്ണിൽ പൊന്നു വിളയിച്ച കാർഷിക വൃത്തിയും കൂലിപ്പണിയുമായിരുന്നു അക്കാലത്തെ ഉപജീവന മാർഗം. കൃഷിക്കുവേണ്ടി ജീവിതം മാറ്റിയ അന്നത്തെ ജീവിത സാഹചര്യത്തിൽ ജീവിക്കാനായി പലതൊഴിലും ചെയ്തു. 1974-78 കാലഘട്ടത്തിൽ കുഴൽമന്ദം മുരളീധരൻ ഡോക്ടറുടെ  സഹായിയായും 25 കൊല്ലം ബസ് കണ്ടക്ടറായും ജോലിചെയ്തു. 2004-2007 കാലഘട്ടത്തിൽ കരിമ്പ യു.പി സ്കൂളിൽ പിടിഎ പ്രസിഡന്റായിരിന്നു. ജനകീയനായ അദ്ദേഹം പിന്നിട് പെന്നാട ഏറ്റുവാങ്ങി യാത്രയപ്പ് സ്വീകരിച്ച ഏക പി‌ടിഎ പ്രസിഡന്റായി മാറാൻ കഴിഞ്ഞു.

മൂന്നു പതിറ്റാണ്ടിലേറെയായി തുടരുന്ന പാർട്ടി പ്രവർത്തനത്തിൽ തുപ്പനാട് ബ്രാഞ്ച് സെക്രട്ടറി, എൽ.സി മെമ്പർ കെ.എസ്.കെടിയു മെമ്പറായും പാഞ്ചായത്ത്തല പ്രസിഡന്റ്‍ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. നിലവിൽ കരിമ്പ ഗ്രാമപഞ്ചായത്തിൽ 2021 മുതൽ 14ാം വാർഡ് മെമ്പറായി തുടരുന്നു.

149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1451400" എന്ന താളിൽനിന്ന് ശേഖരിച്ചത്