"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 44: വരി 44:
=== ഇൻസ്‌പെയർ അവാർഡ് ===
=== ഇൻസ്‌പെയർ അവാർഡ് ===
2020-21 അധ്യായന വർഷത്തിൽ ഇൻസ്പെയർ അവാർഡിന് അഖിൽ എം, സൂര്യനാരായണൻ.P J& ഗോകുൽ ജി എന്നിവർ അർഹരായി. സ്മാർട്ട്‌ ബിൻ, സോഷ്യൽ ഡിസ്റ്റൻസിങ് ഡിവൈസ്,എന്നിവ വളരെ വ്യത്യസ്തമാർന്ന രീതിയിൽ സമൂഹത്തിന് പ്രയോജനപ്പെടും വിധം അവതരിപ്പിച്ചതിനാണ് അംഗീകാരം ലഭിച്ചത്.2021-22 അധ്യായന വർഷത്തിൽ ഇൻസ്‌പെയർ അവാർഡിന് മാളവിക ദിപു അർഹയായി.ഓട്ടോമാറ്റിക് തെർമൽ സ്കാന്നർ എന്ന ആശയം വ്യത്യസ്തമാർന്ന രീതിയിൽ അവതരിപ്പിച്ചതിന് ആണ് അംഗീകാരം.

== സ്കൂൾതല ശാസ്ത്രമേള ==
കോവിഡ് മഹാമാരിക്കിടയിലും കുട്ടികളിൽ ശാസ്ത്രഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു. സ്റ്റിൽ മോഡൽ, വർക്കിങ്ങ് മോഡൽ, എക്സ്പിരിമെന്റ്  എന്നി വിഭാഗങ്ങളിൽ നിന്നും താല്പര്യം ഉള്ളവ തിരഞ്ഞെടുത്തു തയ്യാറാക്കി അവ ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ അയക്കുകയും ശാസ്ത്രാധ്യാപകർ നല്ലത് തിരഞ്ഞെടുത്ത്  '''ഗാലക്സി 2021''' എന്ന പേരിൽ യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

=== മറ്റു പ്രവർത്തനങ്ങൾ ===
=== മറ്റു പ്രവർത്തനങ്ങൾ ===
1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1449648" എന്ന താളിൽനിന്ന് ശേഖരിച്ചത്