"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 44: വരി 44:
=== ഇൻസ്‌പെയർ അവാർഡ് ===
=== ഇൻസ്‌പെയർ അവാർഡ് ===
2020-21 അധ്യായന വർഷത്തിൽ ഇൻസ്പെയർ അവാർഡിന് അഖിൽ എം, സൂര്യനാരായണൻ.P J& ഗോകുൽ ജി എന്നിവർ അർഹരായി. സ്മാർട്ട്‌ ബിൻ, സോഷ്യൽ ഡിസ്റ്റൻസിങ് ഡിവൈസ്,എന്നിവ വളരെ വ്യത്യസ്തമാർന്ന രീതിയിൽ സമൂഹത്തിന് പ്രയോജനപ്പെടും വിധം അവതരിപ്പിച്ചതിനാണ് അംഗീകാരം ലഭിച്ചത്.2021-22 അധ്യായന വർഷത്തിൽ ഇൻസ്‌പെയർ അവാർഡിന് മാളവിക ദിപു അർഹയായി.ഓട്ടോമാറ്റിക് തെർമൽ സ്കാന്നർ എന്ന ആശയം വ്യത്യസ്തമാർന്ന രീതിയിൽ അവതരിപ്പിച്ചതിന് ആണ് അംഗീകാരം.

=== മറ്റു പ്രവർത്തനങ്ങൾ ===
* 2021-22 അധ്യായന വർഷത്തിൽ സ്മാർട്ട്‌ എനർജി പ്രോഗ്രാമിന്റെ നേതൃത്വത്തിൽ നടന്ന യുപി ലെവൽ പ്രസംഗ മത്സരത്തിൽ ശ്രീയ ലക്ഷ്മി പങ്കെടുക്കുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
* സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ നേതൃത്വത്തിൽ നടന്ന "go electric Vehicle " ക്യാമ്പയിനിന്റെ  ഭാഗമായി ചിത്രരചനാമത്സരം സ്കൂൾതലത്തിൽ സംഘടിപ്പിക്കുകയും ചെയ്തു.
* അമൃത കിരണം Medi -Iq ക്വിസ് സ്കൂൾ തലത്തിൽ സംഘടിപ്പിക്കുകയും സ്കൂളിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെച്ച പ്രണവ് സി,ശ്രീലക്ഷ്മി എസ് എന്നിവർക്ക് ജില്ലാതല ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ സെലക്ഷൻ ലഭിക്കുകയും ചെയ്തു
* രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ ക്വിസ് സ്കൂൾതലത്തിൽ നടത്തുകയും വിജയിയെ ബി ആർ സി തലത്തിൽ മത്സരിപ്പിക്കുകയും ചെയ്തു. തുടർന്ന് മികച്ച പ്രകടനം കാഴ്ചവെച്ച പ്രണവ് സി ക്ക് ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു.
1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1373343" എന്ന താളിൽനിന്ന് ശേഖരിച്ചത്