ഗവൺമെന്റ് എൽ .പി .ജി .എസ്സ് പ്രക്കാനം (മൂലരൂപം കാണുക)
13:06, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 50: | വരി 50: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ എല്ലാം തന്നെ മെച്ചപ്പെട്ടതാണ്. ഒരു ഓഫീസ് മുറിയും,ഒരു കമ്പ്യൂട്ടർ ലാബും ,കൂടാതെ 4 ക്ലാസ്മുറി ആയി തിരിച്ചിരിക്കുന്ന നീളത്തിൽ ഉള്ള ഒരു ഹാൾ ഉൾപ്പെട്ടതാണ് സ്കൂൾ കെട്ടിടം... തറ മുഴുവനും ടൈൽ പാകി ,ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബ എന്നിവ റൂഫ് ചെയ്തിട്ടുണ്ട്.. എല്ലാ ക്ലാസ്സിലും ഫാൻ സൗകര്യം ഉണ്ട്..കൂടാതെ water purifier സ്ഥാപിച്ചിട്ടുണ്ട്.. | |||
ആവശ്യത്തിന് ഡ്സ്കുകളും ബഞ്ചുകളും,കസേരകളും സ്കൂളിൽ ഉണ്ട്..കുട്ടികൾക്ക് വിശാലമായ കളിസ്ഥലം,3 മൂത്രപ്പുര,എന്നിവയും ഉണ്ട്..പുതിയതായി നിർമ്മിച്ച ടോയ്‌ലറ്റ് ഉണ്ട്..വെള്ളം ശേഖരിക്കുന്നതിന് കിണറും,അതിൽ മോടർ സൗകര്യങ്ങൾ ഉണ്ട്..കുട്ടികൾക്ക് കയ്യ് കഴുകുന്നത് വേണ്ടി പ്രത്യേകം പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. പാചകപ്പുര സ്കൂൾ കെട്ടിടത്തിൽ നിന്നും മാറിയാണ് സ്ഥിതിചെയ്യുന്നത്.. പാചകപ്പുര കാലപ്പഴക്കം ചെന്നതാണ്. അറ്റകുറ്റപ്പണികൾ നടത്തേണ്ടതായുണ്ട്.. ഗൃസ് കണക്ഷൻ ഉണ്ട്. | |||
സ്ക്കൂളിൽ പഠന ആവശ്യങ്ങൾക്കായി ഒരു കമ്പ്യൂട്ടറും ലാപ്ടോപും ഒരു പ്രൊജക്ടറും ലഭ്യമായിട്ടുണ്ട്ഔഷധ സസ്യങ്ങളും അലങ്കാരചെടികളും എല്ലാം ഉൾപ്പെട്ട ഒരു പൂന്തോട്ടവും ഉണ്ട്. | |||
പ്രഥമാദ്ധ്യാപികയെ കൂടാതെ രണ്ട് അദ്ധ്യപകരും ഒരു PTCM എന്നിവർ ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |