ഗവൺമെന്റ് എൽ .പി .എസ്സ് കടമ്മനിട്ട (മൂലരൂപം കാണുക)
12:39, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| Govt.L P S Kadammanitta}}പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ കടമ്മനിട്ട എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കടമ്മനിട്ട ഗവൺമെൻറ് എൽ പി സ്കൂൾ. | {{prettyurl| Govt.L P S Kadammanitta}} | ||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ കടമ്മനിട്ട എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കടമ്മനിട്ട ഗവൺമെൻറ് എൽ പി സ്കൂൾ. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കടമ്മനിട്ട | |സ്ഥലപ്പേര്=കടമ്മനിട്ട | ||
വരി 25: | വരി 26: | ||
|നിയമസഭാമണ്ഡലം=ആറന്മുള | |നിയമസഭാമണ്ഡലം=ആറന്മുള | ||
|താലൂക്ക്=കോഴഞ്ചേരി | |താലൂക്ക്=കോഴഞ്ചേരി | ||
ഭരണവിഭാഗം =സർക്കാർ | |ഭരണവിഭാഗം =സർക്കാർ | ||
സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
വരി 59: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
=='''ചരിത്ര വഴികളിലൂടെ'''== | |||
പടയണിയുടെ താളവും, കൃഷിയുടെ മേളവും, പ്രകൃതിയുടെ വർണ്ണാഭയും, സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സൗന്ദര്യവും സമന്വയിക്കുന്ന ഒരു ലളിത സുന്ദര ഗ്രാമമാണ് കടമ്മനിട്ട. | പടയണിയുടെ താളവും, കൃഷിയുടെ മേളവും, പ്രകൃതിയുടെ വർണ്ണാഭയും, സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സൗന്ദര്യവും സമന്വയിക്കുന്ന ഒരു ലളിത സുന്ദര ഗ്രാമമാണ് കടമ്മനിട്ട. | ||
വരി 75: | വരി 75: | ||
ആദ്യകാല അധ്യാപകർ കുട്ടികളിൽ ചെലുത്തിയിരുന്ന സ്വാധീനം ഇതിൽ നിന്നു നമുക്കു പഠിക്കാം. | ആദ്യകാല അധ്യാപകർ കുട്ടികളിൽ ചെലുത്തിയിരുന്ന സ്വാധീനം ഇതിൽ നിന്നു നമുക്കു പഠിക്കാം. | ||
==ഭൗതികസൗകര്യങ്ങൾ == | |||
കടമ്മനിട്ടയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതി വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടുതന്നെ ഈ വിദ്യാലയ മുത്തശ്ശി;ടൈൽ പാകി മനോഹരമാക്കിയ തറ,റൂഫിംഗ്,ചുറ്റുമതിൽ എന്നിവയാൽ പുതുതലമുറയ്ക്കൊപ്പം മാറ്റത്തിന്റെ പാതയിലാണ്.സ്മാർട്ട് ക്ലാസ് റൂം സൗകര്യത്തിനു പുറമേ, ഒരു ഡെസ്ക്ടോപ്പ്, മൂന്നു ലാപ്ടോപ്പ് , രണ്ട് പ്രൊജക്ടർ, രണ്ടു പ്രിൻറ്റർ, ഒരു എൽഇഡി ടി.വി എന്നിവ കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. | കടമ്മനിട്ടയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതി വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടുതന്നെ ഈ വിദ്യാലയ മുത്തശ്ശി;ടൈൽ പാകി മനോഹരമാക്കിയ തറ,റൂഫിംഗ്,ചുറ്റുമതിൽ എന്നിവയാൽ പുതുതലമുറയ്ക്കൊപ്പം മാറ്റത്തിന്റെ പാതയിലാണ്.സ്മാർട്ട് ക്ലാസ് റൂം സൗകര്യത്തിനു പുറമേ, ഒരു ഡെസ്ക്ടോപ്പ്, മൂന്നു ലാപ്ടോപ്പ് , രണ്ട് പ്രൊജക്ടർ, രണ്ടു പ്രിൻറ്റർ, ഒരു എൽഇഡി ടി.വി എന്നിവ കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. | ||
2017 മുതൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണത്തിനുള്ള സൗകര്യം പഞ്ചായത്ത് വകയായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനായി ഭക്ഷണപ്പുരയും, സാധനങ്ങൾ സൂക്ഷിക്കുന്നതിനായി സ്റ്റോർ മുറിയും ഉണ്ട്.സ്കൂളിൽ കുടിവെള്ളം സൗകര്യവും; കുട്ടികൾക്കാവശ്യമായ ടോയ്ലറ്റ് സൗകര്യവുമുണ്ട്. കൂടാതെ ആവശ്യമായ ഫർണിച്ചറും ഇവിടെ ഉണ്ട്. ഡസ്കുകൾ സംഭാവനയായി നൽകിയ പൂർവ്വവിദ്യാർഥികളെ (1979-80വർഷത്തിൽ ഒന്നാം ക്ലാസിൽ പഠിച്ചവർ) ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. | 2017 മുതൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണത്തിനുള്ള സൗകര്യം പഞ്ചായത്ത് വകയായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനായി ഭക്ഷണപ്പുരയും, സാധനങ്ങൾ സൂക്ഷിക്കുന്നതിനായി സ്റ്റോർ മുറിയും ഉണ്ട്.സ്കൂളിൽ കുടിവെള്ളം സൗകര്യവും; കുട്ടികൾക്കാവശ്യമായ ടോയ്ലറ്റ് സൗകര്യവുമുണ്ട്. കൂടാതെ ആവശ്യമായ ഫർണിച്ചറും ഇവിടെ ഉണ്ട്. ഡസ്കുകൾ സംഭാവനയായി നൽകിയ പൂർവ്വവിദ്യാർഥികളെ (1979-80വർഷത്തിൽ ഒന്നാം ക്ലാസിൽ പഠിച്ചവർ) ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. | ||
വരി 265: | വരി 265: | ||
[[പ്രമാണം:അഞ്ജന സുരേഷ്.png|ലഘുചിത്രം]] | [[പ്രമാണം:അഞ്ജന സുരേഷ്.png|ലഘുചിത്രം]] | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== |