ജി.യു.പി.എസ്.നരിപ്പറമ്പ് (മൂലരൂപം കാണുക)
12:31, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 92: | വരി 92: | ||
ആധുനിക സൗകര്യങ്ങളോടുകൂടിയഓഡിയോ വിഷ്വൽ ലാബും മികച്ച ശാസ്ത്രലാബും കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമാണ്. ശാസ്ത്ര പാർക്ക് നിർമാണ പാതയിൽ ആണ്. സ്കൂളിന് ഓപ്പൺ എയർ സ്റ്റേജ് / സ്റ്റേജ് ഉണ്ട്. | ആധുനിക സൗകര്യങ്ങളോടുകൂടിയഓഡിയോ വിഷ്വൽ ലാബും മികച്ച ശാസ്ത്രലാബും കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമാണ്. ശാസ്ത്ര പാർക്ക് നിർമാണ പാതയിൽ ആണ്. സ്കൂളിന് ഓപ്പൺ എയർ സ്റ്റേജ് / സ്റ്റേജ് ഉണ്ട്. | ||
കുട്ടികൾക്ക് ഭക്ഷണമൊരുക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ഹൈടെക് അടുക്കള ഉണ്ട്. മനോഹരമായ ഒരു പൂന്തോട്ടം സ്കൂളിൻ്റെ നടുമുറ്റത്തെ ആകർഷകമാക്കുന്നു. എം എൽ എ ഫണ്ടിൽ നിന്ന് ലഭിച്ച സ്കൂൾ ബസ് , വിജ്ഞാനത്തിൻ്റെ കലവറയായ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറി, എല്ലാ പിന്തുണയുമായി കൂടെ ഉള്ള PTA യും ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പും എല്ലാം ചേർന്ന് മികച്ച പ്രവർത്തനങ്ങളുമായി വിദ്യാലയം മുന്നോട്ട് തന്നെ..... | കുട്ടികൾക്ക് ഭക്ഷണമൊരുക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ഹൈടെക് അടുക്കള ഉണ്ട്. മനോഹരമായ ഒരു പൂന്തോട്ടം സ്കൂളിൻ്റെ നടുമുറ്റത്തെ ആകർഷകമാക്കുന്നു. എം എൽ എ ഫണ്ടിൽ നിന്ന് ലഭിച്ച സ്കൂൾ ബസ് , വിജ്ഞാനത്തിൻ്റെ കലവറയായ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറി, എല്ലാ പിന്തുണയുമായി കൂടെ ഉള്ള PTA യും ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പും എല്ലാം ചേർന്ന് മികച്ച പ്രവർത്തനങ്ങളുമായി വിദ്യാലയം മുന്നോട്ട് തന്നെ..... | ||
[[ഭൗതിക സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||