"സെന്റ് ആന്റണീസ് എൽപിഎസ് തരകനാട്ടുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 60: വരി 60:
}}
}}

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ താരകനാട്ടുകുന്ന് എന്ന  സ്ഥലത്തുള്ള ഒരു പ്രൈമറി സ്കൂളാണിത് .
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെചേനപ്പാടി  എന്ന  സ്ഥലത്തുള്ള ഒരു പ്രൈമറി സ്കൂളാണ് താരകനാട്ടുകുന്ന്  സെന്റ് .ആന്റണിസ് എൽ .പി സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
ഗ്രാമീണതയുടെ വശ്യസൗന്ദര്യം തുളുമ്പി നിൽക്കുന്ന മലയോര മേഖലയായ ചേനപ്പാടിയിലെ അനേകം കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്ത വിദ്യാലയമാണിത്. 1927 -ൽ  സെന്റ് .ആന്റണിസ് പള്ളി ഇടവകയായി  മാറിയപ്പോൾ പള്ളിയോടനുബന്ധിച്ചു പള്ളിക്കൂടം എന്ന ആശയം ഉയർന്നുവന്നു . ബഹുമാനപ്പെട്ട കുരിശുംമൂട്ടിൽ ചാണ്ടിയച്ചൻ ആയിരുന്നു  അന്നത്തെ വികാരി. 1928 -ൽ ST വർക്കി  എന്ന വ്യക്തിയെ റോളിൽ ഒന്നാമനായി ചേർത്തുകൊണ്ട്  താരകനാട്ടുകുന്ന് സെന്റ്.ആന്റണിസ് എൽ .പി സ്കൂൾ ഓലമേഞ്ഞ ഷെഡിൽ പ്രവർത്തനം ആരംഭിച്ചു.പള്ളിക്കൽ സ്കൂൾ എന്നാണ് നാട്ടുകാർക്കിടയിൽ സ്കൂൾ അറിയപ്പെട്ടത് . 1973 -ൽ  പഴയ സ്കൂൾ കെട്ടിടം (ഷെഡ് ) പൊളിച്ചുമാറ്റി ഇടവകക്കാരുടെ ശ്രമഫലമായി ഓടുമേഞ്ഞ നല്ലൊരു സ്കൂൾ കെട്ടിടം പണിതു. ഗൃഹാതുരത്വത്തിന്റെ ഓർമകൾ ഉണർത്തി കൊണ്ട് അത് ഇന്നും ഭംഗിയായി നിലനിൽക്കുന്നു . നാളിതുവരെ അനേകം കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകർന്ന് വളർച്ചയുടെ പടവുകൾ നടന്നുനീങ്ങുമ്പോൾ പഴമ നിലനിർത്തി പുതുമയിലേക്കു എന്ന ശൈലിയാണ് നാം സ്വീകരിച്ചിട്ടുള്ളത് അതിന്റെ ഭാഗമായി 2021 -ൽ സ്കൂൾ ടൈൽ പാകി ഭംഗിയാക്കി. ഇന്നും ഒളിമങ്ങാത്ത നാടിന്റെ സംസ്കാരത്തിനും വിജ്ഞാനത്തിനും മാർഗദർശിയായി ഈ വിദ്യാലയ മുത്തശ്ശി നിലകൊള്ളുന്നു.

31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1447025" എന്ന താളിൽനിന്ന് ശേഖരിച്ചത്