"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:51, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 16: | വരി 16: | ||
കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള അഭിരുചി വർദ്ധിപ്പിച്ച് , ഹിന്ദി ഭാഷാ പ്രയോഗം അനായാസം നടത്തുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിൽ സരീലി ഹിന്ദിയുടെ പങ്ക് അനിർവചനീയം ആണ്.
ഇന്നത്തെ സാഹചര്യങ്ങളുമായി ബന്ധമുള്ള വിവിധ ഹിന്ദി ഭാഷാ പ്രോക്തികൾ യുപി, എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികൾക്ക് ഡിസംബർ ആദ്യ ആഴ്ചയിൽ തന്നെ നൽകി.
| കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള അഭിരുചി വർദ്ധിപ്പിച്ച് , ഹിന്ദി ഭാഷാ പ്രയോഗം അനായാസം നടത്തുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിൽ സരീലി ഹിന്ദിയുടെ പങ്ക് അനിർവചനീയം ആണ്.
ഇന്നത്തെ സാഹചര്യങ്ങളുമായി ബന്ധമുള്ള വിവിധ ഹിന്ദി ഭാഷാ പ്രോക്തികൾ യുപി, എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികൾക്ക് ഡിസംബർ ആദ്യ ആഴ്ചയിൽ തന്നെ നൽകി.

കുട്ടികൾ കവിത കരോക്കയോടൊപ്പം പാടിയും , നൃത്തം ചെയ്തും , കഥകൾ വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചും, കവിതാ വരികൾ എഴുതിയും വിവിധ സന്ദർഭങ്ങളിലെ ചിത്രം വരച്ചും വായനാ കാർഡ് തയ്യാറാക്കി വീഡിയോയും ഫോട്ടോയും ഏറെ താല്പര്യത്തോടെ അയച്ചു കൊണ്ടിരിക്കുന്നു. | കുട്ടികൾ കവിത കരോക്കയോടൊപ്പം പാടിയും , നൃത്തം ചെയ്തും , കഥകൾ വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചും, കവിതാ വരികൾ എഴുതിയും വിവിധ സന്ദർഭങ്ങളിലെ ചിത്രം വരച്ചും വായനാ കാർഡ് തയ്യാറാക്കി വീഡിയോയും ഫോട്ടോയും ഏറെ താല്പര്യത്തോടെ അയച്ചു കൊണ്ടിരിക്കുന്നു. | ||

https://online.fliphtml5.com/ikhmb/jgbl/

https://youtu.be/76G3SzBRnqQ

https://youtu.be/hiUsh7SdANw

https://online.fliphtml5.com/krvov/redr/

https://online.fliphtml5.com/ikhmb/jgbl/

https://youtu.be/76G3SzBRnqQ

https://youtu.be/hiUsh7SdANw

https://online.fliphtml5.com/krvov/redr/

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്ന്റെ പ്രധാന ലക്ഷം കുട്ടികളിൽ ഇംഗ്ലീഷ് അറ്റ്മോസ്ഫിയർ create ചെയ്ത് നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള അവസരം ഒരുക്കുക എന്നതാണ്. ഇതു വഴി കുട്ടികളിൽ കമ്യൂണിക്കേഷൻ സ്കിൽ വികസിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം നൽകുകയും ചെയ്യുന്നു. കൂടാതെ കുട്ടികളിലെ സഭാ കമ്പം ഒഴിവാക്കി പലതരത്തിലുള്ള പ്രവർത്തിയിലൂടെ stage courage ലഭിക്കുന്നതിനും സഹായകമാകുന്നു. കൂടാതെ ആത്മവിശ്വസത്തോടു കൂടി ഇംഗ്ലീഷ് സംസാരിക്കുക എന്നതാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം.
ഇംഗ്ലിഷ് ക്ലബ് ആക്റ്റിവിറ്റീസ് | |||
* ഇംഗ്ലീഷ് അസംബ്ലി | |||
* vocabulary create ചെയ്യുന്നതിനായി കുട്ടികളുടെ ഇംഗ്ലീഷ് ഡിക്ഷനറി തയ്യാറാക്കുന്നു. ഇതിലൂടെ പുതിയ വാക്കുകളും, സ്സ്പെലിങ്, ഇംഗ്ലീഷ് ഡിക്ഷനറി- പുതിയ വാക്കുകളും ,സ് സ്പെലിങ്, ഉച്ചരാണം എന്നിവ പഠിക്കുന്നതിനും. | |||
* പഴഞ്ചൊല്ലുകൾ, കടം കഥകൾ, സദ് ചിന്തകൾ എന്നിവ ശേഖരിക്കുന്നു എന്നിവ collect ചെയ്യിക്കുന്നു. | |||
* ഇംഗ്ലീഷ് class room enjoy ചെയ്യുന്ന രീതിയിൽ പലതരത്തിലുള്ള Games കുട്ടികളെ കൊണ്ട് ചെയ്യിക്കുന്നു. | |||
* classroom ൽ ഇംഗ്ലീഷ് അറ്റ്മോസ്ഫിയർ create ചെയ്യുന്നു. | |||
* പാഠഭാഗവുമായി ബന്ധപ്പെട്ട Documentary, Short film എന്നിവ തയ്യാറാക്കുന്നു. | |||
* https://drive.google.com/file/d/1SLu12ld_ZtAlefCr75u34ZTrMqZrgh-J/view?usp=sharing | |||
* https://drive.google.com/file/d/14As4keNxU7CbcuIJ9RJCawLOHnuDuBw_/view?usp=sharing | |||
* https://drive.google.com/file/d/1zTuonl_A_d-k0rW3yFb1HJc9rkn3AqZI/view?usp=sharing | |||
* https://drive.google.com/file/d/1l5RwgsitLAPt6pJs1AWKC_u3tcNwrVoS/view?usp=sharing | |||