ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
11:42, 23 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ/സൗകര്യങ്ങൾ എന്ന താൾ ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== സൗകര്യങ്ങൾ == | == '''സൗകര്യങ്ങൾ''' == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ലാബുണ്ട്. ലാബിൽ 11കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തിക്കൂന്നു.ഈ സ്കൂളിന് വിശാലമായ ഒരു ആഡിറ്റോറിയമുണ്ട്. | ഹൈസ്കൂളിനും ലാബുണ്ട്. ലാബിൽ 11കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തിക്കൂന്നു.ഈ സ്കൂളിന് വിശാലമായ ഒരു ആഡിറ്റോറിയമുണ്ട്. | ||
=== '''സ്കൂൾ ലൈബ്രറി''' === | |||
കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി വിപുലമായ പുസ തക ശേഖരണങ്ങളോടുകൂടിയ സകൂൾ ലൈബ്രറി ' പ്രവർത്തിച്ചു വരുന്നു.വിവിധഭാഷകളിൽ വിവിധ വിഭാഗങ്ങളിലുള്ള പുസ്തശേഖരം ഈ ലൈബ്രറിയിലുണ്ട്.കൂടാതെ ക്ലാസ് ലൈബ്രറികളും സജ്ജീകരിച്ചിട്ടുണ്ട്. ഏകദേശം അറുപതിനായിരത്തി ലധികം പുസ്തകങ്ങൾ ഈ ലൈബ്രറിയിലുണ്ട്. | |||
=== '''സ്മാർട്ട് ക്ലാസ് റൂം''' === | |||
M. S. സ്വാമിനാഥൻഫാണ്ടേഷൻ യു.പി.വിഭാഗം കുട്ടികൾക്കായി സ്മാർട്ട് ക്ലാസ് റൂം' സജ്ജീകരിച്ചു നല്കിയിട്ടുണ്ട്.കൂടാതെ കുട്ടികളിൽ ശാസത്രബോധം വളർത്തിയെടുക്കാനായി യു .പി .വിഭാഗം സയൻസ് ലാബും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി മറ്റൊരു സയൻസ് ലാബും പ്രവർത്തിക്കുന്നു. | |||
=== '''കമ്പ്യൂട്ടർ ലാബ്''' === | |||
ആധുനിക സജ്ജീകരണങ്ങളോട് കൂടിയ വിപുലമായ ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഓരോ കുട്ടിക്കും പ്രത്യേകം ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിരിക്കുന്നു. |