"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
11:28, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
'''സ്കൂൾ ലൈബ്രറി''' | '''സ്കൂൾ ലൈബ്രറി''' | ||
എൺപതു വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള ശിവറാം സ്കൂളിൽ വിപുലമായ ഗ്രന്ഥശേഖരം ആദ്യ കാലം മുതൽ ഉണ്ട്. പുസ്തകങ്ങൾ സുലഭമല്ലാതിരുന്ന അക്കാലത്ത് കുട്ടികൾക്ക് വിവിധ മേഖലകളിൽ മികവു പുലർത്താൻ ഈ ഗ്രന്ഥശാല സഹായകമായി. സർഗ വസന്തം എന്നാണ് ഈ ഗ്രന്ഥശാലയ്ക്ക് പേരിട്ടിരിക്കുന്നത്. പ്രസന്ന ടീച്ചറാണ് ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്നത്. ചിട്ടയോടെ പ്രവർത്തിക്കുന്ന ഈ ഗ്രന്ഥശാലയിൽ അയ്യായിരത്തിലധികം പുസ്തകങ്ങളുണ്ട്. വായനാനുഭവങ്ങളെ കുറിപ്പുകളാക്കി കുട്ടികൾ സൂക്ഷിക്കുന്നുണ്ട്. കുട്ടികളെക്കുടാതെ അധ്യാപകരും അനധ്യാപകരും ഈ ഗ്രന്ഥശാലയെ പ്രയോജനപ്പെടുത്തുന്നു. മികച്ച റഫറൻസ് ഗ്രന്ഥശേഖരവും ഈ വായനശാലയിലുണ്ട്. | എൺപതു വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള ശിവറാം സ്കൂളിൽ വിപുലമായ ഗ്രന്ഥശേഖരം ആദ്യ കാലം മുതൽ ഉണ്ട്. പുസ്തകങ്ങൾ സുലഭമല്ലാതിരുന്ന അക്കാലത്ത് കുട്ടികൾക്ക് വിവിധ മേഖലകളിൽ മികവു പുലർത്താൻ ഈ ഗ്രന്ഥശാല സഹായകമായി. സർഗ വസന്തം എന്നാണ് ഈ ഗ്രന്ഥശാലയ്ക്ക് പേരിട്ടിരിക്കുന്നത്. ഇ.കെ. പ്രസന്ന കുമാരി അമ്മ ടീച്ചറാണ് ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്നത്. ചിട്ടയോടെ പ്രവർത്തിക്കുന്ന ഈ ഗ്രന്ഥശാലയിൽ അയ്യായിരത്തിലധികം പുസ്തകങ്ങളുണ്ട്. വായനാനുഭവങ്ങളെ കുറിപ്പുകളാക്കി കുട്ടികൾ സൂക്ഷിക്കുന്നുണ്ട്. കുട്ടികളെക്കുടാതെ അധ്യാപകരും അനധ്യാപകരും ഈ ഗ്രന്ഥശാലയെ പ്രയോജനപ്പെടുത്തുന്നു. മികച്ച റഫറൻസ് ഗ്രന്ഥശേഖരവും ഈ വായനശാലയിലുണ്ട്. | ||
'''സ്മാർട്ട് ക്ലാസ് റൂമുകൾ''' | '''സ്മാർട്ട് ക്ലാസ് റൂമുകൾ''' |