"എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട് എടക്കെര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട് എടക്കെര (മൂലരൂപം കാണുക)
19:23, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
1963 - കേരള സര്‍ക്കാരാണ് സ്ക്കൂള്‍ സ്ഥാപിച്ചത്. | 1963 - കേരള സര്‍ക്കാരാണ് സ്ക്കൂള്‍ സ്ഥാപിച്ചത്. ശ്രീമാന്‍ കെ ആർ ഭാസ്കരൻപിള്ള നേതൃത്ത്വത്തില്‍ ഈ പ്രദേശത്തുകാരുടെ ശ്രമ ഫലമായാണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത്. എടക്കര ഗ്രാമപ്പഞ്ചായത്ത് പത്താംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 21 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു.1993- ല്‍ V.H.S.E. വിഭാഗം ആരംഭിച്ചു. 2000 -ല്‍ ആണ് ഹയര്‍സെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |