Jump to content
സഹായം

"എ.എൽ.പി.എസ്. കൊഴിക്കോട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എൽ.പി.എസ്.കോഴിക്കാട്ടിരി എന്ന താൾ എ.എൽ.പി.എസ്. കൊഴിക്കോട്ടിരി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}ഈ വിദ്യാലയം പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ പട്ടാമ്പി സബ്‌ജില്ലയിലാണ് {{Infobox School  
{{PSchoolFrame/Header}}
{{PU|A. L. P. S. Kozhikkottiri }}
 
{{Infobox School  
|സ്ഥലപ്പേര്=കൊഴിക്കോട്ടിരി
|സ്ഥലപ്പേര്=കൊഴിക്കോട്ടിരി
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
വരി 59: വരി 62:
|box_width=380px
|box_width=380px
}}  
}}  
ഈ വിദ്യാലയം പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ പട്ടാമ്പി സബ്‌ജില്ലയിലാണ്
== ചരിത്രം ==
== ചരിത്രം ==
കൊഴിക്കോട്ടിരി എന്ന ഈ കൊച്ചുഗ്രാമം പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ മുതുതല പഞ്ചായത്തിൽ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു.  സാമ്പത്തികപരമായും, സാമൂഹിക സാംസ്കാരിക മേഘലകളിലും വളരെയേറെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ നിവാസികളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാൻ 1930ൽ സാധാരണ കൃഷിക്കാരനായ മേലേ കരേക്കാട് രാമൻ നായർ ഈ വിദ്യാലയം ആരംഭിച്ചു.  വിദ്യാലയം നടത്തിക്കൊണ്ടുപോകാനുള്ള സാമ്പത്തിക പ്രയാസങ്ങൾ കാരണം അദ്ദേഹം അന്ന് മുതുതല സ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്ന അഴകത്ത് മന അഷ്ടമൂർത്തി നമ്പൂതിരിപ്പാടിന് ഈ വിദ്യാലയം കൈമാറി.  തുടർന്ന് അഷ്ടമൂർത്തി നമ്പൂതിരിപ്പാട് ഈ വിദ്യാലയത്തിൻ്റെ മാനേജറും പ്രഥമ പ്രധാനാധ്യാപകനുമായി ചുമതലയേറ്റു.   

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1443360" എന്ന താളിൽനിന്ന് ശേഖരിച്ചത്