"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി (മൂലരൂപം കാണുക)
16:11, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
വരി 29: | വരി 29: | ||
| പ്രിന്‍സിപ്പല്‍=ശ്രീമതി. ഡി.വി.ദീപ്തി | | പ്രിന്‍സിപ്പല്‍=ശ്രീമതി. ഡി.വി.ദീപ്തി | ||
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.ആര്‍. ശ്രീകല| | പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.ആര്‍. ശ്രീകല| | ||
| പി.ടി.ഏ. | | പി.ടി.ഏ. പ്രസിഡന്റ്=ദേവകുമാര്‍ | ||
|സ്കൂള്‍ ചിത്രം=Rvhs.jpg| | |സ്കൂള്‍ ചിത്രം=Rvhs.jpg| | ||
}} | }} | ||
വരി 45: | വരി 45: | ||
പണിക്കര്‍ എന്നീ 3 അധ്യാപകരും 28 വിദ്യാര്‍ത്ഥികളും മാത്രമാണ് | പണിക്കര്‍ എന്നീ 3 അധ്യാപകരും 28 വിദ്യാര്‍ത്ഥികളും മാത്രമാണ് | ||
ഉണ്ടായിരുന്നത്.ഇപ്പോള്‍ 100 ല്‍ അധികം അധ്യാപകരും, 1700 ല്‍ അധികം വിദ്യാര്‍ത്ഥികളും ഉണ്ട്. അധ്യാപകരുടെയും പല ബഹുമാന്യ വ്യ ക്തികളുടെയും നിര്‍ലോഭമായ സഹായസഹകരണ | ഉണ്ടായിരുന്നത്.ഇപ്പോള്‍ 100 ല്‍ അധികം അധ്യാപകരും, 1700 ല്‍ അധികം വിദ്യാര്‍ത്ഥികളും ഉണ്ട്. അധ്യാപകരുടെയും പല ബഹുമാന്യ വ്യ ക്തികളുടെയും നിര്‍ലോഭമായ സഹായസഹകരണ | ||
ത്തോടെ താമസിയാതെ ഇപ്പോഴത്തെ സ്ഥലത്ത് പുതിയ ഒരു | ത്തോടെ താമസിയാതെ ഇപ്പോഴത്തെ സ്ഥലത്ത് പുതിയ ഒരു കെട്ടിടം നിര്‍മ്മിക്കുകയും സ്കൂള്‍ ഇവിടേക്ക് മാറ്റുകയും ചെയ്തു. സര്‍വ്വശ്രീ.ചിറ്റൂര്‍ കെ.ഗോവിന്ദപിള്ള, ചേന്നാട്ട് നാരായണപിള്ള, പഴൂര്‍ പി.ജി.രാമന്‍പിള്ള, വയലത്തല പി.എസ്.വേലുപിള്ള , മണ്ണഞ്ചേരില്‍ എം.എന്‍.രാഘവന്‍നായര്‍, മുല്ലശ്ശേരില്‍ എം.പി.ക്യഷ് ണപിള്ള, പള്ളിപ്പറമ്പില്‍ പി.ആര്‍.കേശവപിള്ള, ചിറപ്പുറത്ത് കെ. സി.ശങ്കരനാരായണപിള്ള,വെണ്‍മേലില്‍ വി.ആര്‍.കേശവപിള്ള തുടങ്ങിയവര്‍ ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക് അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. കൂടാതെ സ്വാതന്ത്ര്യ സമരത്തിലെ ഒരു മുന്നണി പോരാളിയായ ശ്രീ.കെ.കെ.കുഞ്ചുപിള്ള, സുപ്രസിദ്ധ ഫലിതസാമ്രാട്ട് ഇ.വി.ക്യഷ് ണപിള്ള, ശ്രീ.കൊച്ചീക്കല്‍ ബാലക്യഷ് ണന്‍തമ്പി, പ്രാക്കുളം രാമന്‍പിള്ള,എന്നിവരുടെ പ്രോത്സാഹനം ഇടയ്കിടെ ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക് ലഭിച്ചിട്ടുണ്ട്. സ്കൂളിന് ആദ്യ മായി ഒരു ഗ്രന്ഥശാല ഉണ്ടാക്കുവാന്‍ സാധിച്ചത് കോന്നി കല്ലേലി എസ്റ്റേറ്റ് സൂപ്രണ്ട് ഫാര്‍സായിപ്പിന്റെ ഔദാര്യം കൊണ്ടാണ്. 1927 ല്‍ അദ്ദേഹം സ്വന്തം ഗ്രന്ഥ ശേഖരം ഈ സ്ഥാപനത്തിന് സംഭാവന ചെയ്തു. 1950 ല്‍ ഒരു ഹൈസ്കൂളായി ഉയര്‍ന്നു. ഇന്ത്യ ന്‍ ജനാധിപത്യ ത്തിന്റെ പരിപാവന നാമധേയം ധരിച്ച് റിപ്പബ്ളിക്കന്‍ ഹൈസ്കൂളായി മാറി. ഈ സ്ഥാപനത്തിന്റെ ആദ്യ കാലം മുതലുള്ള വളര്‍ച്ചയ്ക്ക് കാരണഭൂതനായി പ്രവര്‍ത്തിച്ച കല്ലറേത്ത് ശ്രീ.കെ.ആര്‍.മാധവന്‍പിള്ള ദീര്‍ഘകാലം ഹെഡ്മാസ്റ്ററായും മാനേജരായും സേവനം അനുഷ്ഠിച്ചു</font><br/><font size=5> | ||
''' | ''' |