Jump to content
സഹായം

"ജി.എൽ.പി.എസ് കരുവാരകുണ്ട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:
== വിദ്യാരംഗം ==
== വിദ്യാരംഗം ==
[[പ്രമാണം:48513 59.jpeg|ഇടത്ത്‌|ലഘുചിത്രം|159x159px|പകരം=|കരുവാരകുണ്ട് മോഡൽ എൽ .പി .സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന മാസിക ]]

[[പ്രമാണം:48513 61.jpeg|ലഘുചിത്രം|212x212ബിന്ദു|വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം]]
നമ്മുടെ സ്കൂളിൽ വളരെ നന്നായി പ്രവർത്തിക്കുന്ന ഒന്നാണ് വിദ്യാരംഗം ക്ലബ്.വിദ്യാരംഗത്തിൽ എല്ലാ കുട്ടികളും അംഗങ്ങളാണ്.സാഹിത്യ,സാംസ്കാരിക കലാ രംഗത്തെ പ്രമുഖർ ആണ് വിദ്യാരംഗം ഉദ്ഘാടനം ചെയ്യാറുള്ളത്.ഓൺലൈൻ ആണെങ്കിലും ഇത്തവണയും വിദ്യാരംഗം ഉദ്ഘാടനം ഗംഭീരമായി തന്നെ നടത്തി.പ്രമുഖ സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പി.പി.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.ക്ലബിന്റെ പരിശ്രമഫലമായി ആദ്യകാലങ്ങളിൽ പുറത്തിറക്കിയ‘കുഞ്ഞോളങ്ങൾ'എന്ന ബാലമാസിക വളരെ ജനശ്രദ്ധ നേടിയിരുന്നു.കുട്ടികളുടെ സർഗ്ഗാത്മകരചനകളെ പ്രോത്സാഹിപ്പിക്കാൻ  വിദ്യാരംഗംക്ലബ് ഒട്ടനവധി ശില്പശാലകളും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്.

1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440348" എന്ന താളിൽനിന്ന് ശേഖരിച്ചത്