എസ്.ജി.യു.പി കല്ലാനിക്കൽ (മൂലരൂപം കാണുക)
22:32, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 77: | വരി 77: | ||
=== ജൈവ വൈവിധ്യ പാർക്ക് === | === ജൈവ വൈവിധ്യ പാർക്ക് === | ||
കല്ലാനിക്കൽ സ്കൂളിന്റെ ഏറ്റവും ആകർഷണീയതകളിൽ എടുത്തു പറയേണ്ടതാണ് ഇവിടുത്തെ മനോഹരമായ ജൈവ വൈവിധ്യ പാർക്ക്. കുട്ടികൾക്ക് പ്രകൃതി സൗഹൃദഅന്തരീക്ഷം പ്രധാനം ചെയ്യുന്നതിനോടൊപ്പം വൈവിധ്യ പൂർണമായ ജൈവ പരിസ്ഥിതിയുടെ നേർകാഴ്ച കൂടി ഏവർകും അനുഭവവേദ്യമാക്കുന്നു. | കല്ലാനിക്കൽ സ്കൂളിന്റെ ഏറ്റവും ആകർഷണീയതകളിൽ എടുത്തു പറയേണ്ടതാണ് ഇവിടുത്തെ മനോഹരമായ ജൈവ വൈവിധ്യ പാർക്ക്. കുട്ടികൾക്ക് പ്രകൃതി സൗഹൃദഅന്തരീക്ഷം പ്രധാനം ചെയ്യുന്നതിനോടൊപ്പം വൈവിധ്യ പൂർണമായ ജൈവ പരിസ്ഥിതിയുടെ നേർകാഴ്ച കൂടി ഏവർകും അനുഭവവേദ്യമാക്കുന്നു. | ||
=== വർക്ക് എക്സ്പീരിയൻസ് ക്ലബ് === | === വർക്ക് എക്സ്പീരിയൻസ് ക്ലബ് === | ||
സർഗാത്മക കഴിവുകൾ എല്ലാ മനുഷ്യനിലും ജന്മസിദ്ധമായി ലഭിക്കുന്നു. ഉള്ളിൽ ഉറങ്ങി കിടക്കുന്ന ജന്മസിദ്ധമായ ഈ വാസനകളും കഴിവുകളും തിരിച്ചറിഞ് പരിപോഷിപ്പിക്കപ്പെടേണ്ടതാണ്. കലാ പ്രവർത്തിപരിചയ പഠനം വഴി നിരവധി കഴിവുകൾ വളർത്തി എടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. ചോക്ക് നിർമാണം, പേപ്പർ ക്രാഫ്റ്റ്, പാവ നിർമാണം, കുട നിർമാണം, പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉള്ള പ്രോഡക്റ്റ് നിർമാണം, ബുക്ക് ബൈന്റിങ്, തയ്യൽ, മെന്റൽ എൻഗ്രവിങ്, വെജിറ്റബിൾ പ്രിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, തുടങ്ങി വിവിധ വർക്ക് എക്സ്പീരിയൻസ് പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകി വരുന്നു. എല്ലാ വർഷവും വർക്ക് എക്സ്പീരിയൻസ് മേളകളിൽ മികച്ച സ്‌ഥാനം കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. | സർഗാത്മക കഴിവുകൾ എല്ലാ മനുഷ്യനിലും ജന്മസിദ്ധമായി ലഭിക്കുന്നു. ഉള്ളിൽ ഉറങ്ങി കിടക്കുന്ന ജന്മസിദ്ധമായ ഈ വാസനകളും കഴിവുകളും തിരിച്ചറിഞ് പരിപോഷിപ്പിക്കപ്പെടേണ്ടതാണ്. കലാ പ്രവർത്തിപരിചയ പഠനം വഴി നിരവധി കഴിവുകൾ വളർത്തി എടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. ചോക്ക് നിർമാണം, പേപ്പർ ക്രാഫ്റ്റ്, പാവ നിർമാണം, കുട നിർമാണം, പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉള്ള പ്രോഡക്റ്റ് നിർമാണം, ബുക്ക് ബൈന്റിങ്, തയ്യൽ, മെന്റൽ എൻഗ്രവിങ്, വെജിറ്റബിൾ പ്രിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, തുടങ്ങി വിവിധ വർക്ക് എക്സ്പീരിയൻസ് പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകി വരുന്നു. എല്ലാ വർഷവും വർക്ക് എക്സ്പീരിയൻസ് മേളകളിൽ മികച്ച സ്‌ഥാനം കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. | ||
=== സോഷ്യൽ സയൻസ് ക്ലബ് === | |||
സോഷ്യൽ സയൻസ് ക്ലബ് | |||
=== ഇംഗ്ലീഷ് ക്ലബ് === | === ഇംഗ്ലീഷ് ക്ലബ് === | ||
വരി 104: | വരി 94: | ||
ആനക്കയം, അഞ്ചിരി, പാലപിള്ളി, ഇഞ്ചിയാനി, വട്ടമറ്റം, തെക്കുംഭാഗം, ഇടവെട്ടി, മാർത്തോമാ, ആലക്കോട്, മീൻമുട്ടി, നടയം, കുമ്പംകല്ല്, വലിയ ജാരം ഭാഗത്തേക്ക് സ്കൂൾ ബസ് സൗകര്യം കുട്ടികൾക്ക് നൽകി വരുന്നു. രക്ഷകർത്താക്കൾക്ക് താങ്ങാൻ പറ്റുന്ന ഫീസും sanitize ചെയ്തു സുരക്ഷ ഉറപ്പ് വരുത്തിയ യാത്ര സൗകര്യവുമാണ് ഓരോ ട്രിപ്പിലും സ്കൂൾ ഉറപ്പ് വരുത്തുന്നത്. സ്കൂൾ ബസിൽ ആയമാരുടെ സേവനവും നൽകിയിട്ടുണ്ട്. | ആനക്കയം, അഞ്ചിരി, പാലപിള്ളി, ഇഞ്ചിയാനി, വട്ടമറ്റം, തെക്കുംഭാഗം, ഇടവെട്ടി, മാർത്തോമാ, ആലക്കോട്, മീൻമുട്ടി, നടയം, കുമ്പംകല്ല്, വലിയ ജാരം ഭാഗത്തേക്ക് സ്കൂൾ ബസ് സൗകര്യം കുട്ടികൾക്ക് നൽകി വരുന്നു. രക്ഷകർത്താക്കൾക്ക് താങ്ങാൻ പറ്റുന്ന ഫീസും sanitize ചെയ്തു സുരക്ഷ ഉറപ്പ് വരുത്തിയ യാത്ര സൗകര്യവുമാണ് ഓരോ ട്രിപ്പിലും സ്കൂൾ ഉറപ്പ് വരുത്തുന്നത്. സ്കൂൾ ബസിൽ ആയമാരുടെ സേവനവും നൽകിയിട്ടുണ്ട്. | ||
നേച്ചർ ക്ലബ് | === നേച്ചർ ക്ലബ് === | ||
സ്കൗട്ട് and ഗൈഡ്സ് | === സ്കൗട്ട് and ഗൈഡ്സ് === | ||
=== സുരക്ഷ ക്ലബ് === | === സുരക്ഷ ക്ലബ് === |