Jump to content
സഹായം

"സെന്റ്. സ്റ്റീഫൻസ് ഗേൾസ് എച്ച്.എസ്. കീരംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2015ലെ നേട്ടങ്ങള്‍
(2015ലെ നേട്ടങ്ങള്‍)
വരി 23: വരി 23:
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
സ്‌കൂള്‍ നാള്‍ തോറും അഭ്യന്നതി പ്രാപിച്ചുകൊണ്ടിരിക്കുന്നു.. സ്‌കൂളിന്റെ അഭികാമ്യമായ ഉയര്‍ച്ചയെ ത്വരിതപ്പെടുത്തികൊണ്ടിരിക്കുന്ന നിസ്വാര്‍ത്ഥരും കര്‍മ്മനിരതരുമായ അദ്ധ്യാപകര്‍ക്കും സ്ഥിരോത്സാഹികളായ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളിനേയും അധ്യാപകരേയും പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്കും എല്ലാ സഹായസഹകരണങ്ങളും യഥാവസരം നിര്‍ല്ലോഭം നല്‍കുന്ന സ്‌കൂള്‍ മാനേജ്‌മെന്റിനും പ്രത്യേകം ഈയവസരത്തില്‍ നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു.

2015- കോതമംഗലം ഉപജില്ലയില്‍ ഐ,ടി ക്ലബിന്റെ നേത്വതത്തില്‍ ഐ.ടി. മേളയില്‍ പങ്കെടുക്കുകയും ഒവര്‍ ഒള്‍ ചാമ്പ്യന്‍ ഷിപ്പ് ലഭിക്കുകയും ചെയ്യ്തു. ഐ.ടി. മേളയില്‍ ഒന്‍പതു കുട്ടികള്‍ പങ്കെടുത്തു. ഹൈസ്ക്കൂളില്‍ നിന്ന് വെപ്പേജിന് അമ്മൂ വി.എയും മള്‍ട്ടി മീടിയക്ക് അലീന ജോണ്‍സനും മലയാളം ടൈപ്പിങ്ങിന് അക്ക്സ കെ ഷാജി യും ഡിജിറ്റല്‍ പെയിന്റിങ്ങിന് വിഷ്ണു പ്രിയ ഷാജിയും പ്രോജക്ക്റ്റിന് ആതിര സുരേഷും ക്യുസിന് എല്‍സ ജോയിയും യൂ.പിയില്‍ നിന്ന് മലയാളം ടൈപിങ്ങിന് കാവ്യ മോഹനും ഡിജിറ്റല്‍ പെയിന്റിങ്ങിന് ബെന്‍സിയ എല്‍ദോസും ക്യുസിന് ബെല്‍വീന കെ കുരിയാക്കോസും പങ്കെടുത്തു. റവന്യു തലത്തില്‍ എട്ടുപേര്‍ പങ്കെടുക്കുകയും ഒവര്‍ ഒള്‍ ചാമ്പ്യന്‍ ഷിപ്പ് രണ്ടാം സ്ഥാനം ലഭിച്ചു.അതില്‍ നിന്ന് വേപേജിന് അമ്മു വി.എ സംസ്ഥാന തലത്തിലേക്ക് മത്സരിക്കുകയും ഗ്രേയിസ് മാര്‍ക്ക് ലഭിക്കുകയും ചെയ്യതു.
                                                                                                    കോതമംഗലം ഉപജില്ലയില്‍ സയന്‍സ് മേളയില്‍ സയന്‍സ് ക്ലബിന്റെ നേത്വതത്തില്‍ ഡ്രമയും സയന്‍സ് എക്സ്പിരിമെന്റുനും പങ്കെടുത്തു. ഡ്രമക്ക് ഒന്നാം സ്ഥാനവും  സയന്‍ എകിസിപിരിമെന്റിന് ഒന്നാം സ്ഥാനവും കൈവരിക്കുകയുണ്ടായി.
                                                                                                        കലോത്സസവത്തില്‍‌ കുട്ടികള്‍ പങ്കെടുക്കുകയും ഒന്നാം സ്ഥാനം ലഭിച്ചു.

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/143991" എന്ന താളിൽനിന്ന് ശേഖരിച്ചത്