Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103: വരി 103:


==സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ==
==സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ==
<p style="text-align:justify">വിശുദ്ധ മാഗ്ദലിന്റെ വിശുദ്ധിയും ധീരതയും  ഉൾക്കൊണ്ടു ജീവിക്കുവാനും വ്യക്തമായ നിലപാടെടുക്കാനും കഴിയുന്ന  ഒരു പെൺസമൂഹത്തെ രാജ്യത്തിനു നൽകുക  എന്നതാണ് സെന്റ് ഫിലോമിനാസ്  ജി. എച്ച്. എസ്സ്.സ്കൂളിന്റെ പരമ  പ്രധാനമായ ലക്ഷ്യം. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അലങ്കാരമല്ല, ആയുധമാണ്. നേരിടാനിരിക്കുന്ന ജീവിത  പ്രശ്നങ്ങളെ തടയാനുള്ള  പരിചയാണ്. സ്വന്തം കാലിൽ നിൽക്കാനുള്ള ഒരു തൊഴിൽ  സമ്പാദിക്കാനുള്ള ഒരു ഉപാധി  കൂടിയാകണം വിദ്യാഭ്യാസം എന്ന് വിദ്യാർഥിനികളെ  ബോധ്യപ്പെടുത്തുക, പെൺകുട്ടികൾക്ക് സാന്മാർഗ്ഗികവും സാംസ്കാരികവുമായ വിദ്യാഭ്യാസം നൽകി ഭാവിയിൽ അനുവർത്തിക്കേണ്ടതായ ജീവിതക്രമത്തിന് അവരെ ഒരുക്കുക . വിനയത്തിലധിഷ്ഠിതമായ സ്നേഹത്തോടും സ്നേഹത്തിലധിഷ്ഠിതമായ വിനയത്തോടും കൂടി സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രയത്നിക്കുക. പാവങ്ങളെ സ്നേഹിക്കുക, ദേശസ്നേഹവും നേതൃത്വപാടവവും വളർത്തുക എന്നതും ഈ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളാണ്.സമൂഹത്തിന്റെ  നന്മ തിന്മകൾ  തിരിച്ചറിഞ്ഞു ജീവിക്കുവാൻ പ്രാപ്തരാക്കുക.മറ്റുള്ളവരുടെ  ജീവനെയും  സ്വത്തിനെയും ഹനിക്കരുതെന്ന പാഠം  ചെറിയ  ക്‌ളാസുകളിൽ തന്നെ അവരുടെ  മനസ്സിൽ ഉറപ്പിക്കുക.പ്രകൃതിയെ  സ്നേഹിക്കുവാനും അതിനൊപ്പം  ജീവിക്കുവാനും വിദ്യാർത്ഥികളെ  പഠിപ്പിക്കുക.എല്ലാ വിദ്യാർത്ഥികൾക്കും പഠിക്കാനും പുരോഗതി കൈവരിക്കാനുമുള്ള അവസരമുണ്ടെന്ന് ഉറപ്പുവരുത്തുക.വിദ്യാർത്ഥികൾക്ക് എല്ലാ തരത്തിലുള്ള വിദ്യാഭ്യാസത്തിന്റെയും അനുഭവം നൽകുന്നതിന്; ഭാഷാശാസ്ത്രം, ഗണിതശാസ്ത്രം, ശാസ്ത്രം, സാങ്കേതികം, മാനുഷികവും സാമൂഹികവും, ശാരീരികവും സൗന്ദര്യാത്മകവും സർഗ്ഗാത്മകവും.ഈ മേഖലകളിലെല്ലാം വൈദഗ്ധ്യം നേടിയെടുക്കാൻ പ്രാപ്തരാക്കുകഎല്ലാ വിദ്യാർത്ഥികൾക്കും പഠിക്കാനും പുരോഗതി കൈവരിക്കാനുമുള്ള അവസരമുണ്ടെന്ന് ഉറപ്പുവരുത്തുക.വിദ്യാർത്ഥികൾക്ക് എല്ലാ തരത്തിലുള്ള വിദ്യാഭ്യാസത്തിന്റെയും അനുഭവം നൽകുന്നതിന്; ഭാഷാശാസ്ത്രം, ഗണിതശാസ്ത്രം, ശാസ്ത്രം, സാങ്കേതികം, മാനുഷികവും സാമൂഹികവും, ശാരീരികവും സൗന്ദര്യാത്മകവും സർഗ്ഗാത്മകവും.ഈ മേഖലകളിലെല്ലാം വൈദഗ്ധ്യം നേടിയെടുക്കാൻ പ്രാപ്തരാക്കുക.സ്‌കൂളിലും വീട്ടിലും ലളിതവും സത്യസന്ധനും ദയയും ഉന്മേഷവും ഉള്ളവരായിരിക്കാൻ  വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക. ദരിദ്രർക്കും അധഃസ്ഥിതർക്കും സേവനം ചെയ്യാനും സ്വന്തം രാജ്യത്തിന്റെ അഭിമാന പൗരന്മാരാകാനും പ്രചോദിപ്പിക്കുന്ന സന്ദേശവാഹകരാകാനും തയ്യാറാക്കുക എന്നിവയും ഈ  സ്‌ഥാപനത്തിന്റെ ലക്ഷ്യങ്ങളാണ്.</p>
<p style="text-align:justify">വിശുദ്ധ മാഗ്ദലിന്റെ വിശുദ്ധിയും ധീരതയും  ഉൾക്കൊണ്ടു ജീവിക്കുവാനും വ്യക്തമായ നിലപാടെടുക്കാനും കഴിയുന്ന  ഒരു പെൺസമൂഹത്തെ രാജ്യത്തിനു നൽകുക  എന്നതാണ് സെന്റ് ഫിലോമിനാസ്  ജി. എച്ച്. എസ്സ്.സ്കൂളിന്റെ പരമ  പ്രധാനമായ ലക്ഷ്യം. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അലങ്കാരമല്ല, ആയുധമാണ്. നേരിടാനിരിക്കുന്ന ജീവിത  പ്രശ്നങ്ങളെ തടയാനുള്ള  പരിചയാണ്. സ്വന്തം കാലിൽ നിൽക്കാനുള്ള ഒരു തൊഴിൽ  സമ്പാദിക്കാനുള്ള ഒരു ഉപാധി  കൂടിയാകണം വിദ്യാഭ്യാസം എന്ന് വിദ്യാർഥിനികളെ  ബോധ്യപ്പെടുത്തുക, പെൺകുട്ടികൾക്ക് സാന്മാർഗ്ഗികവും സാംസ്കാരികവുമായ വിദ്യാഭ്യാസം നൽകി ഭാവിയിൽ അനുവർത്തിക്കേണ്ടതായ ജീവിതക്രമത്തിന് അവരെ ഒരുക്കുക . വിനയത്തിലധിഷ്ഠിതമായ സ്നേഹത്തോടും സ്നേഹത്തിലധിഷ്ഠിതമായ വിനയത്തോടും കൂടി സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രയത്നിക്കുക. പാവങ്ങളെ സ്നേഹിക്കുക, ദേശസ്നേഹവും നേതൃത്വപാടവവും വളർത്തുക എന്നതും ഈ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളാണ്.[[തുടർന്ന് വായിക്കുക‍‍]]</p>


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1439724" എന്ന താളിൽനിന്ന് ശേഖരിച്ചത്