Jump to content
സഹായം

"മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=മണി എ സി
|പി.ടി.എ. പ്രസിഡണ്ട്=മണി എ സി
|എം.പി.ടി.എ. പ്രസിഡണ്ട്=അംബിളി ഗിരിഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=അംബിളി ഗിരിഷ്
|സ്കൂൾ ചിത്രം=38107.jpg
|സ്കൂൾ ചിത്രം=MRHSS.jpg‎
}}
|size=350px
|size=350px
|caption=
|caption=
വരി 62: വരി 63:

{{Infobox School|
 
പേര്=മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട|
 
സ്ഥലപ്പേര്=വടശ്ശേരിക്കര
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്=38107
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=
| സ്ഥാപിതദിവസം=01
| സ്ഥാപിതമാസം=06
| സ്ഥാപിതവർഷം=1998
| സ്കൂൾ വിലാസം= പേഴുംപാറ പി.ഒ, <br/>വടശ്ശേരിക്കര
| പിൻ കോഡ്=689662
| സ്കൂൾ ഫോൺ=04735 251153
| സ്കൂൾ ഇമെയിൽ=mrspta@yahoo.in
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=പത്തനംതിട്ട‌
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= സ്പഷ്യൽ
| പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം=
| ആൺകുട്ടികളുടെ എണ്ണം=173
| പെൺകുട്ടികളുടെ എണ്ണം=Nil
| വിദ്യാർത്ഥികളുടെ എണ്ണം=173
| അദ്ധ്യാപകരുടെ എണ്ണം=18
| പ്രിൻസിപ്പൽ=സുന്ദരേശ്ൻ ജി
| പ്രധാന അദ്ധ്യാപകൻ=റീന പീറ്റർ
| പി.ടി.ഏ. പ്രസിഡണ്ട്=മണീ എം സി
| സ്കൂൾ ചിത്രം=MRHSS.jpg‎
}}
== ചരിത്രം ==
== ചരിത്രം ==
1998-99 വർഷം പട്ടിക വർഗ്ഗ വികസനവകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിൽ ആൺകുട്ടികൾക്കായി ഒരു എം.ആർ.എസ്  ആരംഭിച്ചു. ജില്ലയിൽ കടമ്മനിട്ട ,ചിറ്റാർ എന്നീ•••••••••• സ്ഥലങ്ങളിൽ താൽക്കാലിക കെട്ടിടങ്ങളിൽ പ്രവർത്തിച്ച വന്ന ഈ എം.ആർ.എസ്  2005മുതൽ വടശ്ശേരിക്കര പഞ്ചായത്തിൽ ബൗണ്ടറി എന്ന സ്ഥലത്ത് സ്വന്തമായ സ്ഥലത്തും കെട്ടിടങ്ങളിലുമായി പ്രവർത്തിച്ചു വരുന്നു. പ്രവർത്തനം ആരംഭിച്ച വർഷം അ‍ഞ്ചാം ക്ലാസ്സിൽ കുട്ടികളെ പ്രവേശിപ്പിക്കുകയും  2003-04 വർഷം ആദ്യ എസ്. എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു. 2003-04, 2007-08, 2008-09 വർഷം എസ്. എസ്.എൽ.സി യ്ക്ക് 100% കുട്ടികളും വിജയിച്ചു. മുഴുവൻ കുട്ടികളും ഉയർന്ന ഗ്രേഡ്  വാങ്ങി വിജയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ മുൻതൂക്കം  നൽകിവരുന്നത്. 2008-09 വർഷം ഹയർസെക്കന്ററി ബാച്ച്(ഹ്യുമാനിറ്റീസ്) ആരംഭിച്ചു. 2009-2010 അദ്ധ്യയന വർഷം അഞ്ചാം  ക്ലാസ്സ് മുതൽ +2 വരെ 181 കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്.

4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1439362" എന്ന താളിൽനിന്ന് ശേഖരിച്ചത്