Jump to content
സഹായം

"ഗവ. യു പി സ്കൂൾ മാടമ്പിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:
ഞങ്ങളുടെ സ്കൂളും എല്ലാ വർഷവും റിപ്പബ്ലിക് ദിനം വളരെ പ്രാധാന്യത്തോടെ കൂടി ആഘോഷിക്കാറുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി കൊറോണ മഹാമാരി കാരണം ഓൺലൈൻ ആയിട്ടാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഈ വർഷം നമ്മൾ രാജ്യത്തിന്റെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനം ആണ് ആഘോഷിക്കുന്നത്. രാവിലെ കോപ്പി പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് എച്ച് എം റെജി ടീച്ചർ പതാക ഉയർത്തുകയും എസ് എം സി ചെയർമാൻ കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. വൈകിട്ട് ഓൺലൈനായി സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈനായി റിപ്പബ്ലിക് ദിന ആഘോഷം നടത്തുകയും ചെയ്തു. ഈ റിപ്പബ്ലിക് ദിന ഞങ്ങളുടെ സ്കൂളിന് അഭിമാനിക്കാവുന്ന ഒരു മുഹൂർത്തം കൂടിയാണ്, ഭരണഘടനയുടെ കാവലാളായി സേവനമനുഷ്ഠിച്ച മുൻ ജില്ലാ ജഡ്ജിയും മനുഷ്യാവകാശ കമ്മീഷൻ അംഗവുമായിരുന്ന ശ്രീ ആർ നടരാജൻ സാർ<ref>''പാലക്കാട്  ജില്ലാ  ജഡ്ജിയും, മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായി  സേവനമനുഷ്ഠിച്ച  ആദരണീയമായ വ്യക്തിത്വം.''</ref> ഞങ്ങളുടെ മക്കളോടൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ എത്തി എന്നുള്ളതാണ്. ഭരണഘടനയിൽ കുട്ടികൾക്കുള്ള അവകാശങ്ങളും അവരുടെ കടമകളും ലളിതമായ ഭാഷയിൽ പറഞ്ഞു കൊടുക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട ഞങ്ങളുടെ കുട്ടികൾ ദേശഭക്തിഗാനം, ഭരണഘടനയുടെ ആമുഖം, പ്രസംഗം (ഇംഗ്ലീഷ് & മലയാളം ), അംബേദ്കറായി സന്ദേശം, ചിത്രരചനാ തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു. വളരെ ഗംഭീരമായി ഈ ഓൺലൈൻ പരിപാടി ആഘോഷിക്കുകയും ചെയ്തു.

<gallery mode="packed">
<gallery mode="packed">
പ്രമാണം:36460-repu.jpeg
പ്രമാണം:36460-repu.jpg
പ്രമാണം:36460-repu1.jpg
പ്രമാണം:36460-repu1.jpeg
പ്രമാണം:36460-repu2.jpg
പ്രമാണം:36460-repu2.jpeg
പ്രമാണം:36460-repu3.jpg
പ്രമാണം:36460-repu3.jpeg
പ്രമാണം:36460-repu4.jpg
പ്രമാണം:36460-repu4.jpg
പ്രമാണം:36460-repu5.jpg
പ്രമാണം:36460-repu5.jpg
921

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1439260" എന്ന താളിൽനിന്ന് ശേഖരിച്ചത്