"ഗവ. യു പി എസ് കണിയാപുരം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഘടനയിൽ മാറ്റം വരുത്തി)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
വളരെയധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും അത്ര പിന്നിലല്ല.  എൽ. പി. യു. പി. വിഭാഗങ്ങൾക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള രണ്ട് ബഹുനില മന്ദിരങ്ങൾ സ്കൂളിനുണ്ട്. കെ. ജി. വിഭാഗത്തിൻറെ ആവശ്യങ്ങശ്‍ക്ക് പര്യാപ്തമാകത്തക്കവിധത്തിൽ ഒരു പുതിയ കെട്ടിടം വരേണ്ടിയിരിക്കുന്നു.  ആയിരത്തി മുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിന് ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസത്തിനായി വെറും 16 കംപ്യൂട്ടറുകളുള്ള ഒരു കംപ്യൂട്ടർ റൂമാണുള്ളത്.  ആധുനിക സജ്ജീകരണങ്ങളോടുകൂടിയ രണ്ട്  മൾട്ടീമീഡിയ റൂമുകളുണ്ടെങ്കിലും കുട്ടികളുടെ എണ്ണത്തിനനുസരിച്ച്  പര്യാപതമല്ല.കുട്ടികളുടെ അവകാശ നിയമം അനുശാസിക്കുന്ന രീതിയിൽ ഓടിച്ചാടിക്കളിക്കാനും കായിക പരിശീലനം നടത്താനുമുള്ള നല്ല കളിസ്ഥലമില്ല.  കുട്ടികൾക്ക് കായിക കളി ഉപകരണങ്ങളുടെ കുറവുമുണ്ട്.  ആൺകുട്ടികൾക്ക് 7 ടോയ്ലറ്റുകളും പെൺകുട്ടികളും 5 ടോയ്ലറ്റുകളുമാണുള്ളത്.  ഇൻസിലറേറ്റർ ഉള്ള ഗേൾഫ്രണ്ട്ലി ടോയ്ലറ്റും ഭിന്നശേഷിക്കാർക്കായുള്ള ടോയ്ലറ്റും ഉണ്ട്.  സ്കൂളിന് ഉപയോഗയോഗ്യമായ അടുക്കളയുണ്ട്.  എന്നാൽ കുട്ടികൾക്ക് ഇരുന്ന് ആഹാരം കഴിക്കാൻ സംവിധാനങ്ങളോടു കൂടിയ ഒരു ഡൈനിംഗ് ഹാൾ ഇല്ല.  സ്കൂളിന് ഭാഗികമായി പണിപൂർത്തിയായ ഒരു സ്റ്റേജും ഒരു ഓപ്പൺ എയർ ആഡിറ്റോറിയവും ഉണ്ട്.
737

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1439059" എന്ന താളിൽനിന്ന് ശേഖരിച്ചത്