"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SAVE
(SAVE)
വരി 10: വരി 10:




2019 - 2020 പ്രവർത്തനങ്ങൾ
== '''<big><u>2019 - 2020 പ്രവർത്തനങ്ങൾ</u></big>''' ==
 
=== '''കർക്കിടക മാസാചരണം''' ===
ലിറ്റൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ രാമായണ പാരായണം ,ഔഷധ സസ്യങ്ങൾ പരിചയപ്പെടൽ ,ഔഷധക്കഞ്ഞി നിർമ്മാണം എന്നിവ നടത്തുകയുണ്ടായി .
 
ഔഷധക്കഞ്ഞി വിതരണം ബഹുമാനപ്പെട്ട DEO ഉദ്‌ഘാടനം ചെയ്തു . കുട്ടികൾ തന്നെ കൊണ്ടുവന്ന സസ്യങ്ങളിൽ നിന്നും ഔഷധക്കഞ്ഞി ഉണ്ടാക്കിയതും അതിന്റെ നിർമാണത്തിൽ ഭാഗഭാക്കായതും ഔഷധക്കഞ്ഞി രുചിച്ചതും എല്ലാം കുട്ടികൾക്ക് പുതു അനുഭവം ആയിരുന്നു .കുട്ടികൾ വളരെ ആവേശത്തോടെയും സന്തോഷത്തോടെയും ഇതിൽ ഭാഗഭാക്കായി .


=== <u>പ്രഥമ സ്കൂൾ ക്യാമ്പ് 2020 -2023 ബാച്ച്</u> ===
=== <u>പ്രഥമ സ്കൂൾ ക്യാമ്പ് 2020 -2023 ബാച്ച്</u> ===
513

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1438159" എന്ന താളിൽനിന്ന് ശേഖരിച്ചത്