സെന്റ്. ജോസഫ്‍സ് എൽ പി എസ് മുരിങ്ങൂർ (മൂലരൂപം കാണുക)
18:40, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 77: | വരി 77: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠന പ്രവർത്തനത്തോടു ഒപ്പം തന്നെ പടേതര പ്രവത്തനങ്ങൾക്കും വളരെ പ്രാധന്യം നൽകി വരുന്നു . | |||
1 .സ്പോക്കൺ ഇംഗ്ലീഷ് : | |||
ഇംഗ്ലീഷ് ഭാഷയ്ക്കു കൂടതൽ പ്രാധന്യം നൽകുന്നതിനായി ആഴ്ചയിൽ ഒരു ദിവസം സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകുന്നു . | |||
2 .ഡാൻസ് ,ചിത്രരചന : | |||
കുട്ടികളിൽ കലാ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ ഡാൻസ് പരിശീലനം ,ചിത്രരചന ക്ലാസ്സും നൽകുന്നു . | |||
3 .യോഗ : | |||
കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തെ | |||
മെച്ചപെടുത്താൻ ആവശ്യമായ യോഗ പരിശീലനവും നൽകുന്നു . | |||
4 .കമ്പ്യൂട്ടർ : | |||
ആധുനിക വിദ്യാഭ്യാസത്തിനനുസരിച്ചു കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നല്കുന്നു .പരിശീലനത്തിനാവശ്യമായ കമ്പ്യൂട്ടർ ലാബും ഒരുക്കിയിട്ടു ഉണ്ട്. | |||
5 .ജി.കെ : | |||
കുട്ടികളുടെ പൊതുവിഞ്ജാനത്തെ മെച്ചപ്പെടുത്താൻ ജി.കെ പരിശീലനം നൽകുന്നു .വിവിധ തരത്തിലുള്ള ക്വിസ് മത്സരങ്ങൾക്കു ഇതു ഏറെ ഉപകാരപ്രദമാണ് . | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |