Jump to content
സഹായം


"രാധാകൃഷ്ണ യു.പി. സ്ക്കൂൾ, ചെക്കിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73: വരി 73:
മികച്ച കെട്ടിടം,ധാരാളം ശുചിമുറികൾ,ജലസംഭരണി.
മികച്ച കെട്ടിടം,ധാരാളം ശുചിമുറികൾ,ജലസംഭരണി.


ഭൗതിക സാഹചര്യം മെച്ചപ്പെട്ട നിലയിൽ ഉള്ള ഒരു സ്കൂളാണിത്. രണ്ട് ബ്ലോക്കുകളിലായി  3 നില കെട്ടിടവും ഒരു ഓപ്പൺ ഹാളും 24 ക്ലാസ്സ് മുറികളും ഉണ്ട്. 1 മുതൽ 7 വരെ 20 ക്ലാസ്സുകളും ഹെഡ്മാസ്ററർ റൂം സ്റ്റാഫ് റൂം കമ്പ്യൂട്ടർ റൂം ലൈബ്രറി,ലാബ് എന്നിവയും പ്രവർത്തിക്കുന്നു. സ്കൂളിന്റെ കീഴിൽ 2 LKG ക്ലാസ്സും 2 UKG ക്ലാസ്സും ആയ അടക്കം 5 സ്റ്റാഫും പ്രവർത്തിക്കുന്നുണ്ട്. ഉച്ചഭക്ഷണത്തിന് ആവശ്യമായ മികവാർന്ന പാചകപ്പുരയും 2 പാചകക്കാരിയും വർക്ക് ചെയ്യുന്നു. പാചകത്തിന് ആവശ്യമായ ഗ്യാസ് അടുപ്പും ഉണ്ട്. സിമെന്റ് പാസ്റ്റർ ചെയ്ത ബിൽഡിങ്ങും നിലവുമാണ് നിലവിൽ ഉള്ളത്.എല്ലാ റൂമുകളിലും വൈദ്യുതി എത്തിയിട്ടൂണ്ട്.
ഭൗതിക സാഹചര്യം മെച്ചപ്പെട്ട നിലയിൽ ഉള്ള ഒരു സ്കൂളാണിത്. [[രാധാകൃഷ്ണ യു.പി. സ്ക്കൂൾ, ചെക്കിക്കുളം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക...]]


== പാഠ്യേതര പ്രവർത്തനങ്ങൾ  ==
== പാഠ്യേതര പ്രവർത്തനങ്ങൾ  ==
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1435728" എന്ന താളിൽനിന്ന് ശേഖരിച്ചത്