"ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ മുട്ടുങ്ങൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചരിത്രം ഉപതാൾ)
വരി 2: വരി 2:


== ചരിത്രം ഒറ്റനോട്ടത്തിൽ ==
== ചരിത്രം ഒറ്റനോട്ടത്തിൽ ==
1992 ജൂൺ 2ന് ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ചോറോട് പഞ്ചായത്തിൽ തന്നെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ നഴ്സറി സ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ആദ്യത്തെ 5 വർഷം കഴിഞ്ഞപ്പോൾ രക്ഷിതാക്കളുടെ നിർബന്ധപ്രകാരമാണ് എൽ.പി ക്ലാസുകൾ ആരംഭിച്ചത്. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർണപിന്തുണയുളളതുകൊണ്ടും ഗൃഹാന്തരീക്ഷത്തിലുളള പഠനവും അദ്ധ്യാപകരുടെ അർപ്പണബോധവും സ്കൂളിനെ ഇന്ന് ഒരു നല്ല നിലയിലാക്കി. ബ്ലോസംസ് ഇംഗ്ലീഷ് സ്കൂള്ന് 2015 നവംബറിൽ കേരള ഗവൺമെൻറ് അംഗീകാരം ലഭിച്ചു.
1992 ജൂൺ 2ന് ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ പ്രവർത്തനമാരംഭിച്ചു. <gallery>
പ്രമാണം:Charithram 1.jpeg
</gallery>ചോറോട് പഞ്ചായത്തിൽ തന്നെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ നഴ്സറി സ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ആദ്യത്തെ 5 വർഷം കഴിഞ്ഞപ്പോൾ രക്ഷിതാക്കളുടെ നിർബന്ധപ്രകാരമാണ് എൽ.പി ക്ലാസുകൾ ആരംഭിച്ചത്. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർണപിന്തുണയുളളതുകൊണ്ടും ഗൃഹാന്തരീക്ഷത്തിലുളള പഠനവും അദ്ധ്യാപകരുടെ അർപ്പണബോധവും സ്കൂളിനെ ഇന്ന് ഒരു നല്ല നിലയിലാക്കി. ബ്ലോസംസ് ഇംഗ്ലീഷ് സ്കൂള്ന് 2015 നവംബറിൽ കേരള ഗവൺമെൻറ് അംഗീകാരം ലഭിച്ചു.
125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1435546" എന്ന താളിൽനിന്ന് ശേഖരിച്ചത്