Jump to content
സഹായം

"സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ ആവോലി ഗ്രാമപഞ്ചായത്തിന്റെ നാലാം വാര്‍ഡില്‍ ആനിക്കാട്‌ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ സ്‌കൂള്‍ നിലകൊള്ളുന്നു. ഈ പഞ്ചായത്തിലെ ഏക ഹൈസ്‌കൂളായ ഈ കലാലയം 1964 ല്‍ സ്ഥാപിതമായി. 1966-ല്‍ ഈ സ്‌കൂള്‍ അപ്‌ഗ്രേഡ്‌ ചെയ്‌ത്‌ ഹൈസ്‌കൂളായി ഉയര്‍ത്തി. ഇന്നത്തെപ്പോലെ യാത്രാസൗകര്യമോ, സാമ്പത്തിക ഭദ്രതയോ, സാമൂഹിക സന്തുലിതാവസ്ഥയോ ഇല്ലാതിരുന്ന ഒരു വ്യവസ്ഥിതിയിലാണ്‌ സംസ്‌കാരവും പരിഷ്‌കാരവും അധികമൊന്നും കടന്നുവരാത്ത ഈ പഞ്ചായത്തില്‍ ഈ സരസ്വതീക്ഷേത്രത്തിന്‌ പ്രാരംഭം കുറിച്ചത്‌. ഈ സ്‌കൂളിന്റെ സ്ഥാപകന്‍ യശഃശരീരനായ റവ. ഫാ. ജയിംസ്‌ വെമ്പിള്ളിയാണ്‌. അര്‍പ്പണബോധവും ത്യാഗാത്മകതയും കര്‍മ്മകുശലതയും ദീര്‍ഘവീക്ഷണവും കൈമുതലാക്കിയ കോതമംഗലം രൂപതയിലെ ആരാധനാ സഭാധികാരികളുടെയും ഈ പ്രദേശത്തെ നാട്ടുകാരുടെയും ബഹു. പള്ളി വികാരി ഫാ. ജെയിംസ്‌ വെമ്പിള്ളിയുടെയും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനമാണ്‌ ഈ സ്‌കൂളിന്റെ സ്ഥാപനത്തിന്‌ പിന്നിലുള്ളത്‌. ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍മദര്‍ ബര്‍ത്തയും ഹെഡ്‌മിസ്‌ട്രസ്‌ സിസ്റ്റര്‍ ഷേര്‍ളി ജോസഫുമാണ്‌.
തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ ആവോലി ഗ്രാമപഞ്ചായത്തിന്റെ നാലാം വാര്‍ഡില്‍ ആനിക്കാട്‌ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ സ്‌കൂള്‍ നിലകൊള്ളുന്നു. ഈ പഞ്ചായത്തിലെ ഏക ഹൈസ്‌കൂളായ ഈ കലാലയം 1964 ല്‍ സ്ഥാപിതമായി. 1966-ല്‍ ഈ സ്‌കൂള്‍ അപ്‌ഗ്രേഡ്‌ ചെയ്‌ത്‌ ഹൈസ്‌കൂളായി ഉയര്‍ത്തി. ഇന്നത്തെപ്പോലെ യാത്രാസൗകര്യമോ, സാമ്പത്തിക ഭദ്രതയോ, സാമൂഹിക സന്തുലിതാവസ്ഥയോ ഇല്ലാതിരുന്ന ഒരു വ്യവസ്ഥിതിയിലാണ്‌ സംസ്‌കാരവും പരിഷ്‌കാരവും അധികമൊന്നും കടന്നുവരാത്ത ഈ പഞ്ചായത്തില്‍ ഈ സരസ്വതീക്ഷേത്രത്തിന്‌ പ്രാരംഭം കുറിച്ചത്‌. ഈ സ്‌കൂളിന്റെ സ്ഥാപകന്‍ യശഃശരീരനായ റവ. ഫാ. ജയിംസ്‌ വെമ്പിള്ളിയാണ്‌. അര്‍പ്പണബോധവും ത്യാഗാത്മകതയും കര്‍മ്മകുശലതയും ദീര്‍ഘവീക്ഷണവും കൈമുതലാക്കിയ കോതമംഗലം രൂപതയിലെ ആരാധനാ സഭാധികാരികളുടെയും ഈ പ്രദേശത്തെ നാട്ടുകാരുടെയും ബഹു. പള്ളി വികാരി ഫാ. ജെയിംസ്‌ വെമ്പിള്ളിയുടെയും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനമാണ്‌ ഈ സ്‌കൂളിന്റെ സ്ഥാപനത്തിന്‌ പിന്നിലുള്ളത്‌. ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ മദര്‍ ബര്‍ത്തയും വിദ്യാഭ്യാസ സെക്രെട്ടറി സിസ്റ്റർ മെർലി തെങ്ങുംപള്ളിയും പ്രിൻസിപ്പൽ സിസ്റ്റർ ലിസ മരിയയും ആണ്.
== ചരിത്രം ==
== ചരിത്രം ==
ആവോലി, മഞ്ഞള്ളൂര്‍, ആരക്കുഴ എന്നീ പഞ്ചായത്തുകളില്‍ നിന്നും, മൂവാറ്റുപുഴ മുനിസിപ്പല്‍ ഏരിയയില്‍ നിന്നുമുള്ള കുട്ടികള്‍ ജാതിമതഭേദമന്യേ ഇവിടെ വിദ്യ അഭ്യസിക്കുന്നു. അദ്ധ്യാപകരും അനദ്ധ്യാപകരും ഉള്‍പ്പെടെ 41 പേര്‍ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു.
ആവോലി, മഞ്ഞള്ളൂര്‍, ആരക്കുഴ എന്നീ പഞ്ചായത്തുകളില്‍ നിന്നും, മൂവാറ്റുപുഴ മുനിസിപ്പല്‍ ഏരിയയില്‍ നിന്നുമുള്ള കുട്ടികള്‍ ജാതിമതഭേദമന്യേ ഇവിടെ വിദ്യ അഭ്യസിക്കുന്നു. അദ്ധ്യാപകരും അനദ്ധ്യാപകരും ഉള്‍പ്പെടെ 41 പേര്‍ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു.
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/143514" എന്ന താളിൽനിന്ന് ശേഖരിച്ചത്