പെരുന്താറ്റിൽ എൽ.പി.എസ് (മൂലരൂപം കാണുക)
15:51, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 13: | വരി 13: | ||
|+ | |+ | ||
|} | |} | ||
<span> സ്കൂൾ വികസന സമിതിയുടെ പ്രവർത്തന ഫലമായി വളരെയേറെ അസൗകര്യങ്ങളുള്ള നിലയിൽ നിന്നും മെച്ചപ്പെട്ട നിലയിലെത്താൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ സ്കൂളിന് സ്വന്തമായി | <span> സ്കൂൾ വികസന സമിതിയുടെ പ്രവർത്തന ഫലമായി വളരെയേറെ അസൗകര്യങ്ങളുള്ള നിലയിൽ നിന്നും മെച്ചപ്പെട്ട നിലയിലെത്താൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ സ്കൂളിന് സ്വന്തമായി കിണ കളിസ്ഥലം,ചുറ്റു മതിൽ,നല്ല രീതിയിലുള്ള ശൗചാലയങ്ങൾ, ഓഫീസ് റൂം, പാചകപ്പുര,സ്മാർട്ട് ക്ലാസ്സ് റൂം, ലാപ്ടോപ്, പ്രൊജക്ടർ എന്നിവയുണ്ട്. കൂടാതെ സ്കൂളിന്റെ മുൻഭാഗത്തെ ചുമർ പ്രകൃതി ദൃശ്യങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ജലവിതരണത്തിനാവശ്യമായ മോട്ടോർ, ടാങ്ക്, പൈപ്പു സൗകര്യം എന്നിവയും ഇന്ന് സ്കൂളിന് ഉണ്ട്. മാനേജർ, സ്കൂൾ വികസന സമിതി, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ സാധിച്ചവയാണ്. ഓരോ ക്ലാസ്സിനും പ്രത്യേകമായി കുടിവെള്ള സൗകര്യം, ക്ലാസ്സ് ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളും പ്രധാധ്യാപികയെ കൂടാതെ മൂന്ന് അധ്യാപികമാരും ഉണ്ട്. പി. ടി. എ. നടത്തുന്ന പ്രീ പ്രൈമറി നിലവിലുണ്ട്.</span> | ||
{| class="infobox vcard" style="width:22em" | {| class="infobox vcard" style="width:22em" | ||
|+ | |+ |