"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
15:05, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ജൂലൈ 21-ചാന്ദ്ര ദിനാചരണം
No edit summary |
|||
വരി 4: | വരി 4: | ||
==ക്ലാസ് പി.ടി.എ== | ==ക്ലാസ് പി.ടി.എ== | ||
പത്താം ക്ലാസിലെ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനായി ജൂലൈ പന്ത്രണ്ടിന് ക്ലാസ് പി.ടി.എ സംഘടിപ്പിച്ചു. എ പ്ലസ് ,നോൺ ഡി പ്ലസ് കുട്ടികൾക്ക് അധിക ക്ലാസുകൾ നൽകുവാൻ തീരുമാനിച്ചു. | പത്താം ക്ലാസിലെ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനായി ജൂലൈ പന്ത്രണ്ടിന് ക്ലാസ് പി.ടി.എ സംഘടിപ്പിച്ചു. എ പ്ലസ് ,നോൺ ഡി പ്ലസ് കുട്ടികൾക്ക് അധിക ക്ലാസുകൾ നൽകുവാൻ തീരുമാനിച്ചു. | ||
==ജൂലൈ 21-ചാന്ദ്ര ദിനാചരണം== | |||
ഈ വർഷം ചാന്ദ്ര ദിനാചരണ പ്രവർത്തനങ്ങൾ വിപുലമായി ആചരിച്ചു.അന്നു നടന്ന ചാന്ദ്ര ദിന ക്വിസ്സിൽ ആസ്ലിൻ ഗർവാസീസ്, ആസ്റ്റിൻ ഗർവാസീസ് എന്നിവർ സമ്മാനം നേടി. | ഈ വർഷം ചാന്ദ്ര ദിനാചരണ പ്രവർത്തനങ്ങൾ വിപുലമായി ആചരിച്ചു.അന്നു നടന്ന ചാന്ദ്ര ദിന ക്വിസ്സിൽ ആസ്ലിൻ ഗർവാസീസ്, ആസ്റ്റിൻ ഗർവാസീസ് എന്നിവർ സമ്മാനം നേടി. | ||
ക്ലാസ് തല മത്സരത്തിൽ മുഴുവൻ സയൻസ് ക്ലബ് കുട്ടികളും പങ്കെടുത്തു.ചാന്ദ്രയാൻ വിക്ഷേപണ ദൃശ്യങ്ങൾ കാണുന്നതിന് കുട്ടികൾക്ക് അവസരം നൽകി.കുട്ടികൾക്ക് അതൊരു പുതിയ അനുഭവമായിരുന്നു. | ക്ലാസ് തല മത്സരത്തിൽ മുഴുവൻ സയൻസ് ക്ലബ് കുട്ടികളും പങ്കെടുത്തു.ചാന്ദ്രയാൻ വിക്ഷേപണ ദൃശ്യങ്ങൾ കാണുന്നതിന് കുട്ടികൾക്ക് അവസരം നൽകി.കുട്ടികൾക്ക് അതൊരു പുതിയ അനുഭവമായിരുന്നു. | ||
വരി 16: | വരി 16: | ||
'''എസ്.ജെ.എച്ച്.എസ്.എസ്.കല്ലോടി 2018''' | |||
2018-19 വർഷത്തെ പ്രവേശനോത്സവം ഹെഡ്മിസ്ട്രസ് ശ്രീമതി.അന്നമ്മ എം.ആൻറണിയുടെ നേതൃത്വത്തിൽ റവ.ഫാദർ അഗസ്‌ത്യൻ പുത്തൻപുരയ്ക്കലിന്റെ കാർമ്മികത്വത്തിൽ നടത്തി.അകാലത്തിൽ കല്ലോടി കുടുംബത്തെ അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞ തങ്കച്ചൻ സാറിനെ അനുസ്മരിച്ച് സെബാസ്റ്റ്യൻ സാർ പ്രസംഗിച്ചു. | 2018-19 വർഷത്തെ പ്രവേശനോത്സവം ഹെഡ്മിസ്ട്രസ് ശ്രീമതി.അന്നമ്മ എം.ആൻറണിയുടെ നേതൃത്വത്തിൽ റവ.ഫാദർ അഗസ്‌ത്യൻ പുത്തൻപുരയ്ക്കലിന്റെ കാർമ്മികത്വത്തിൽ നടത്തി.അകാലത്തിൽ കല്ലോടി കുടുംബത്തെ അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞ തങ്കച്ചൻ സാറിനെ അനുസ്മരിച്ച് സെബാസ്റ്റ്യൻ സാർ പ്രസംഗിച്ചു. | ||
'''മറക്കാത്ത മരിക്കാത്ത ഓർമ്മകളുമായി........................''' | '''മറക്കാത്ത മരിക്കാത്ത ഓർമ്മകളുമായി........................''' | ||
വരി 23: | വരി 23: | ||
പരിസ്ഥിതി ദിനം ആചരിച്ചു' | |||
കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പരിസ്ഥിതീ ദിനം ആചരിച്ചു.മുഖ്യ അഥിതി ചെറുമയൽ രാമൻ ഉദ്ഘാടനം ചെയതു. വളരെ വ്യത്യസ്തവും രസകരവുമായ രീതിയിൽ ചക്ക മുറിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.തുടർന്ന് കുട്ടികൾക്ക് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യമാകുന്ന വിധത്തിൽ പ്രഭാഷണം നടത്തി. | കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പരിസ്ഥിതീ ദിനം ആചരിച്ചു.മുഖ്യ അഥിതി ചെറുമയൽ രാമൻ ഉദ്ഘാടനം ചെയതു. വളരെ വ്യത്യസ്തവും രസകരവുമായ രീതിയിൽ ചക്ക മുറിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.തുടർന്ന് കുട്ടികൾക്ക് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യമാകുന്ന വിധത്തിൽ പ്രഭാഷണം നടത്തി. |