മീനടം സെന്റ്മേരീസ് യുപിഎസ് (മൂലരൂപം കാണുക)
14:51, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | ||
== ചരിത്രം == | == ചരിത്രം == | ||
സാമൂഹികമായും സാംസ്കാരികമായും പിന്നോക്കാവസ്ഥയിലായിരുന്ന മീനടം ഗ്രാമത്തിന്റെ ഉയർച്ചയെ ലക്ഷ്യമാക്കിക്കൊണ്ട് 58 വർഷങ്ങൾക്കു മുൻപ് റവ.ഫാ.കെ.എസ്.ജേക്കബ് കക്കാട്ട് സ്ഥാപിച്ച സരസ്വതിക്ഷേത്രമാണ് മീനടം സെന്റ് മേരീസ് യു.പി.സ്കൂൾ.1964 -ൽ സ്ഥാപിതമായ ഈ സ്കൂൾ 1967 -ൽ നാലാം ക്ലാസ് വരെയായി. 1979 -ൽ യു.പി സ്കുളിനുള്ള അനുവാദം ലഭിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആത്മാർത്ഥതയോടും അർപ്പണബോധത്തോടും കൂടി നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയം കാഴ്ച വയ്ക്കൂന്നു. പി.റ്റി.എ യുടെ സഹകരണവും പങ്കാളിത്തവും സ്കൂൾ പ്രവർത്തനങ്ങളെ കൂടുതൽ മികവുറ്റതാക്കുന്നു.ഒരോ കുട്ടിയേയും അവന്റെ ജീവിതസാഹചര്യങ്ങളെയും അറിഞ്ഞു പ്രവർത്തിക്കുന്നതിനാൽ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കഴിയുന്നു. | |||
സൻമാർഗപഠനം,പൊതുവിജ്‍ഞാനം,ഹിന്ദി,സംസ്ക്രതം എന്നീ വിഷയങ്ങൾ 1 മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി,ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം എന്നിവയ്ക്കും ഊന്നൽ നൽകുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== |