Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->

{| class="wikitable"
==  ==
|+
[[പ്രമാണം:42011 scout em.png|250|ലഘുചിത്രം|എംബ്ലം]]
|[[പ്രമാണം:42011 scout em.png|250|ലഘുചിത്രം|എംബ്ലം]]
|[[പ്രമാണം:42011 scount biju.jpg|150px|ലഘുചിത്രം|എസ്. ബിജു (എച്ച്.ഡബ്ല്യു.ബി - എസ്) സ്കൗട്ട് മാസ്റ്റർ ]]
|}
== ആമുഖം ==
== ആമുഖം ==
 
[[പ്രമാണം:42011 scount biju.jpg|150px|ലഘുചിത്രം|എസ്. ബിജു (എച്ച്.ഡബ്ല്യു.ബി - എസ്) സ്കൗട്ട് മാസ്റ്റർ ]]
കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് 92 ആറ്റിങ്ങൽ സ്കൗട്ട് ഗ്രൂപ്പ് ഗവ.എച്ച്.എസ്.എസ്. ഇളമ്പ  

ലോകത്ത് ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള യൂണിഫോം അണിഞ്ഞ പ്രസ്ഥാനമാണ് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്. ഈ വിശ്വസാഹോദര്യ പ്രസ്ഥാനത്തിന്റെ രണ്ട് സ്കൗട്ട് യൂണിറ്റുകൾ നമ്മുടെ സൂളിൽ പ്രവർത്തിച്ച് വരുന്നു. സ്ഥാപകനായ സർ റോബർട്ട് സ്‌റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ 1907 ൽ വിഭാവനം ചെയ്ത ഉദ്ദേശം, തത്വങ്ങൾ രീതി എന്നിവയ്ക്കനുസൃതമായി ജൻമ വർഗ്ഗ വിശ്വാസ വിവേചനങ്ങളില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള സന്നദ്ധ രാഷ്ട്രീയേതര വിദ്യാഭ്യാസപ്രസ്ഥാനമാണ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്.  യുവജനങ്ങളുടെ കായികവും ബൗദ്ധികവും സാമൂഹ്യവും ആത്മീയവുമായ പൂർണ വികാസം ആണ് പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം. ദൈവത്തോടുള്ള കടമ , രാജ്യത്തോടുള്ള കടമ , തന്നോടുള്ള കടമ എന്നീ തത്വങ്ങളിൽ അധിഷ്ഠിതമാണ് ഈ പ്രസ്ഥാനം. ബാലൻ മാരുടെ വിദ്യാഭ്യാസത്തിന് സ്കൗട്ട് പ്രതിജ്ഞയുടെയും നിയമത്തിന്റെ യും അടിസ്ഥാനത്തിലുള്ള മൂല്യാധിഷ്ഠിതവ്യവസ്ഥിതിയിലൂടെ സംഭാവന നൽകുക എന്നതാണ് സ്കൗട്ടിംഗിന്റെ ദൗത്യം. ഇതിലൂടെ സമൂഹത്തിൽ ക്രിയാത്മകമായി ഇടപെടുന്ന സ്വയം പര്യാപ്തമായ ജനതയെ സൃഷ്ടിക്കാൻ കഴിയും.

1,495

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1432407" എന്ന താളിൽനിന്ന് ശേഖരിച്ചത്