കോട്ടപ്പള്ളി എൽ .പി. സ്കൂൾ (മൂലരൂപം കാണുക)
13:27, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022charithram
(charithram) |
|||
വരി 67: | വരി 67: | ||
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ കോട്ടപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് കോട്ടപ്പള്ളി എൽ .പി. സ്കൂൾ . ഇവിടെ 49 ആൺ കുട്ടികളും 46 പെൺകുട്ടികളും അടക്കം ആകെ 95വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ കോട്ടപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് കോട്ടപ്പള്ളി എൽ .പി. സ്കൂൾ . ഇവിടെ 49 ആൺ കുട്ടികളും 46 പെൺകുട്ടികളും അടക്കം ആകെ 95വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവള്ളുർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ കോട്ടപ്പള്ളി അങ്ങാടിയിൽ നീന്നും ഏകദേശം ഒരുകിലോമീറ്റർ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം തിരുമന എൽ പി സ്കൂൾ എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്നു ഗുരുകുല വിദ്യാഭാസത്തിന്റെ കാലം കഴിഞ്ഞപ്പോൾ ഉൾനാടൻ പ്രദേശങ്ങളിൽ | |||
ഇന്നത്തെ പോലേ വിദ്യ നേടാനുള്ള അവസരങ്ങളില്ലാതിരുന്ന ഒരു കാലഘട്ടം തന്നെ ഉണ്ടായി | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |