"സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ (മൂലരൂപം കാണുക)
13:25, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ചരിത്രം
വരി 73: | വരി 73: | ||
. 1933 ൽ അന്നത്തെ കൊഴുവനാൽ പള്ളി വികാരിയായിരുന്ന റവ.ഫാ. തോമസ് കലേക്കാട്ടിലിന്റെ നേത്രത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ നിർമിക്കപ്പെട്ടതാണ് ഈ സ്കൂൾ. ഇന്നാട്ടിലെ ജനങ്ങളുടെ ചിരകാലാഭിലാഷത്തിൻെറയും തീവ്രപരിശ്രമത്തിൻെറയും ഫലമായി ലഭിച്ച ഹെെസ്കൂളിൻെറയും ശിലാസ്ഥാപനകർമ്മം 17/06/1979-ൽ ബഹു.കേരളആഭ്യന്തരമന്ത്രി ശ്രീ .കെ . എം .മാണി നിർവ്വഹിക്കുകയുണ്ടായി. 1979 ൽ മാനേജരായിരുന്ന റവ.ഫാ. ജോസഫ് വേഴമ്പത്തോട്ടത്തിലിന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2000-ത്തിൽ മാനേജരായിരുന്ന റവ.ഫാ. ജോസഫ് പാമ്പാറയുടെ നേത്രത്വത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2009 ൽ സ്കൂളിന്റെ പ്ളാറ്റിനം ജൂബിലി സ്മാരകമായി പൂർവവിദ്ധ്യാർത്ഥികളുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ മൾട്ടി മീഡിയ റൂം നിർമിച്ചു. | . 1933 ൽ അന്നത്തെ കൊഴുവനാൽ പള്ളി വികാരിയായിരുന്ന റവ.ഫാ. തോമസ് കലേക്കാട്ടിലിന്റെ നേത്രത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ നിർമിക്കപ്പെട്ടതാണ് ഈ സ്കൂൾ. ഇന്നാട്ടിലെ ജനങ്ങളുടെ ചിരകാലാഭിലാഷത്തിൻെറയും തീവ്രപരിശ്രമത്തിൻെറയും ഫലമായി ലഭിച്ച ഹെെസ്കൂളിൻെറയും ശിലാസ്ഥാപനകർമ്മം 17/06/1979-ൽ ബഹു.കേരളആഭ്യന്തരമന്ത്രി ശ്രീ .കെ . എം .മാണി നിർവ്വഹിക്കുകയുണ്ടായി. 1979 ൽ മാനേജരായിരുന്ന റവ.ഫാ. ജോസഫ് വേഴമ്പത്തോട്ടത്തിലിന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2000-ത്തിൽ മാനേജരായിരുന്ന റവ.ഫാ. ജോസഫ് പാമ്പാറയുടെ നേത്രത്വത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2009 ൽ സ്കൂളിന്റെ പ്ളാറ്റിനം ജൂബിലി സ്മാരകമായി പൂർവവിദ്ധ്യാർത്ഥികളുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ മൾട്ടി മീഡിയ റൂം നിർമിച്ചു. | ||
ഒരു മലയാളം മിഡിൽസ്കീളായി ആരംഭിച്ച ഈ സ്താപനം കൊല്ലവർഷം 1123ലെ വിദ്യാഭ്യാസപരിീഷ്കാരമനുസരിച്ച് ഒരു ഇംഗ്ലീഷ്മീഡിയം സ്കൂളായി തീർന്നു. തുടർന്നു നടന്ന ഭേദഗതികൾ ഈ സ്താപനത്തെ ഒരു | ഒരു മലയാളം മിഡിൽസ്കീളായി ആരംഭിച്ച ഈ സ്താപനം കൊല്ലവർഷം 1123ലെ വിദ്യാഭ്യാസപരിീഷ്കാരമനുസരിച്ച് ഒരു ഇംഗ്ലീഷ്മീഡിയം സ്കൂളായി തീർന്നു. തുടർന്നു നടന്ന ഭേദഗതികൾ ഈ സ്താപനത്തെ ഒരു | ||
അപ്പർപ്രെെമറി സ്കൂളാക്കി മാറ്റി. 1979ലാണ് നമ്മുടെ സ്കൂൾ ഹെെസ്കൂളായി ഉയർത്തപ്പെട്ടത്.റവ. ഫാ | അപ്പർപ്രെെമറി സ്കൂളാക്കി മാറ്റി. 1979ലാണ് നമ്മുടെ സ്കൂൾ ഹെെസ്കൂളായി ഉയർത്തപ്പെട്ടത്.റവ. ഫാ. ജോർജ് വെട്ടുകല്ലേൽ ആണ് ഇപ്പോൾ സ്കൂൾ മാനേജർ . 16 ഹയർസെക്കൻഡറി അധ്യാപകരും 10 ഹൈസ്കൂൾ അധ്യാപകരും 7യുപി. ഹെെസ്കൂൾ അധ്യാപകരും 2 സ്പെഷ്യൽ ടീച്ചേഴ്‌സ് , 4ഓഫീസ് സ്റ്റാഫും | ||
ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നു. | ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നു. | ||