Jump to content
സഹായം

"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

photo
(ADDRESS)
(photo)
വരി 28: വരി 28:
| അദ്ധ്യാപകരുടെ എണ്ണം= 80  
| അദ്ധ്യാപകരുടെ എണ്ണം= 80  
| പ്രിന്‍സിപ്പല്‍= മാത്യു     
| പ്രിന്‍സിപ്പല്‍= മാത്യു     
| പ്രധാന അദ്ധ്യാപകന്‍= ജോയിക്കുടി ജോസഫ്
| പ്രധാന അദ്ധ്യാപകന്‍= ജോയിക്കുട്ടി ജോസഫ്
| പി.ടി.ഏ. പ്രസിഡണ്ട്= ജോസ് മാത്യു
| പി.ടി.ഏ. പ്രസിഡണ്ട്= ജോസ് മാത്യു
| സ്കൂള്‍ ചിത്രം= 29005-1.jpg|
| സ്കൂള്‍ ചിത്രം= 29005-1.jpg|
വരി 60: വരി 60:
==  നേട്ടങ്ങള്‍ 2009-2010==
==  നേട്ടങ്ങള്‍ 2009-2010==
സബജില്ലാതലത്തില്‍ എച്ച് എസ് വിഭാഗത്തിന് സയന്‍സിലും ,സോഷ്യല്‍സയന്‍സിലും ഗണിതശാസ്ത്രത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ഐറ്റിമേളയില്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.യു പി വിഭാഗത്തില്‍ സയന്‍സ്,സോഷ്യല്‍സയന്‍സ്,എന്നിവയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ഗണിതശാസ്ത്രത്തില്‍ രണ്ടാം സ്ഥാനവും യുവജനോത്സവത്തില്‍ അഞ്ചാം സ്ഥാനവും കായികമേളയില്‍ മൂന്നാം സ്ഥാനവും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പ്രവര്‍ത്തിപരിചയമേളയില്‍ ഒന്നാം സ്ഥാനവും സോഷ്യല്‍സയന്‍സ് മേളയില്‍ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയില്‍ മൂന്നാം സ്ഥാനവും നേടി.വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും സംസ്ക്രതകലോത്സവത്തിലും രണ്ടാം സ്ഥാനം നേടി.സബ്ജില്ലാതലത്തിലും റവന്യുജില്ലാതലത്തിലും സയന്‍സ് നാടകത്തില്‍ നല്ല നടനുള്ള അവാര്‍ഡ് അമല്‍ ജോണ്‍ റോങ്കാ കരസ്ഥമാക്കി.ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ അഭിജിത്ത് ജെ പുറ്റനാനി പങ്കെടുത്തു.സ്കൗട്ട്, ഗൈഡ് ,ജെ ആര്‍ .സി എന്നീ സംഘടനകള്‍ സ്കൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.ഗൈഡ് വിഭാഗത്തില്‍ രാഷ്ട്രപതി പുരസ്കാരത്തിന് അ൪ഹയായ എയ്ഞ്ചല്‍ മരിയ ജോസഫിന് രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് നേരിട്ട് പുരസ്കാരം സ്വീകരിക്കാനുള്ള അപൂ൪വ്വ അവസരം ലഭിച്ചു. എല്ലാ ക്ലാസുകളിലും വിവിധ വിഷയങ്ങള്‍ക്ക് ക്ലാസ് മാസിക തയ്യാറാക്കിയിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദി സംഘടനയില്‍ സ്കൂളില്‍ 328 സജീവാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ശാസ്ത്രം,സാമുഹ്യശാസ്ത്രം,ഗണിതശാസ്ത്രം എന്നീ  വിഭാഗങ്ങളിലും ക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്.കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനായി നേച്ച൪ ക്ലബും രൂപീകരിച്ചിരിക്കുന്നു.കൂടാതെ കെ സി എസ് എല്‍ ,ട്രാഫിക്,ഐ റ്റി കോ൪ണ൪,ഇംഗ്ലീഷ്,കായികം,ആരോഗ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പല ക്ലബും രൂപീകരിച്ചിരിക്കുന്നു.ഹരിതവത്കരണ പ്രവ൪ത്തനങ്ങളും ഔഷധസസ്യപരിപാലനവും നടത്തിവരുന്നു.

     [[    ചിത്രം:000001.JPG]] <br/>  
     [[    ചിത്രം:29005-2.JPG]] <br/>  
OUR STAFF   
OUR STAFF   
    
491

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/143152" എന്ന താളിൽനിന്ന് ശേഖരിച്ചത്