"ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, കൃഷ്ണപുരം, കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, കൃഷ്ണപുരം, കായംകുളം (മൂലരൂപം കാണുക)
12:56, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→നേട്ടങ്ങൾ
വരി 129: | വരി 129: | ||
== നേട്ടങ്ങൾ== | == നേട്ടങ്ങൾ== | ||
ടെക്നിക്കൽ ഹൈസ്കൂൾ പഠനം പൊതുവിദ്യാഭ്യാസ വിഷയങ്ങൾക്ക് പുറമെ സാങ്കേതികവും, ഉത്പാദനോന്മുഖവുമായ വിവിധ തൊഴിലുകൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതാണ്.പൊതുവിദ്യാഭ്യാസ പാഠ്യ ക്രമവും സാങ്കേതിക വിദ്യാഭ്യാസവും സംയോജിപ്പിച്ചുകൊണ്ട് അഭിരുചിക്കനുസരിച്ച തൊഴിൽ മേഖലയിൽ വൈദഗ്ധ്യം നേടുന്നതിന് ഈ പ്രോഗ്രാം പ്രാപ്തരാക്കുന്നു. സാങ്കേതിക മേഖലയിലുള്ള അടിസ്ഥാന പരിജ്ഞാനവും, ഏതെങ്കിലും ഒരു തൊഴിൽ മേഖലയിൽ വൈദഗ്ധ്യം നേടുന്നതിനും ഒരു ഉത്തമ പൗരൻ വേണ്ട സാമാന്യ ജ്ഞാനവും ലഭിക്കത്തക്ക പാഠ്യക്രമം ആണ് ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാഭ്യാസ രീതിയെ വ്യത്യസ്തമാക്കുന്നത്. എൻജിനീയറിങ്ങിലോ, ശാസ്ത്ര സാങ്കേതിക മേഖലകളിലോ ഉപരിപഠനത്തിന് ഈ വിദ്യാഭ്യാസ പദ്ധതി ശക്തമായ അടിത്തറ നൽകുന്നതിന് ഉപകരിക്കും. | |||
== 2019-20 അക്കാഡമിക് വർഷത്തിലെ പ്രവർത്തനങ്ങൾ : ചിത്രങ്ങൾ == | == 2019-20 അക്കാഡമിക് വർഷത്തിലെ പ്രവർത്തനങ്ങൾ : ചിത്രങ്ങൾ == |