"എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:

=== ഹിന്ദി ഭാഷയുടെ ഉന്നമനത്തിനായി അത് കുട്ടികളിൽ സംസാരഭാഷ ആക്കുവാനും രാഷ്ട്രഭാഷ യുടെ മൂല്യം കുട്ടികൾക്ക് പകർന്നു നൽകുവാനും ആയി വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഹിന്ദി ക്ലബ്ബ് ആണ് ഈ സ്കൂളിൽ സ്വന്തമായിട്ടുള്ളത് ഹിന്ദി ദിനാഘോഷം ആണ് ഈ ക്ലബ്ബിന്റെ ഏറ്റവും വലിയ പ്രവർത്തനം കഴിഞ്ഞ രണ്ടു വർഷങ്ങളായി ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനം ഓൺലൈനിലൂടെ യാണ് വർച്വൽ ആയി ഹിന്ദി വാരാഘോഷം സമുചിതമായി സംഘടിപ്പിക്കപ്പെട്ടു ഇന്ത്യയിലെ അതിപ്രശസ്തരായ സാഹിത്യകാരന്മാരും ബാല സാഹിത്യകാരന്മാരും കുട്ടികൾക്ക് ആശംസകളും കുട്ടികളുമായി സംവദിക്കാനും ഓൺലൈനായി എത്തിച്ചേർന്നു സുശീൽ ശർമ ഗുൽസാർ നരേന്ദ്ര സേന മുകേഷ് നടത്തിയാൽ തുടങ്ങി പ്രശസ്തരുടെ നിരതന്നെ രണ്ടുവർഷമായി കുട്ടികളുമായി സമ്മതിക്കാൻ എത്തിച്ചേർന്നിട്ടുണ്ട് ഈ ഓൺലൈൻ പരിപാടികൾ എല്ലാം തന്നെ സ്കൂൾ യൂട്യൂബിൽ തൽസമയം സംപ്രേഷണം ചെയ്തിരുന്നു ഇതിന്റെ വീഡിയോകൾ സ്കൂൾ യൂട്യൂബിൽ ലഭ്യമാണ്https://www.youtube.com/watch?v=D6OD4P-_bpQ ===

ശ്രീമതി ആർ ജയശ്രീ ശിവൻ എന്നീ അധ്യാപികമാരുടെ മേൽനോട്ടത്തിലാണ് ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത് 25 കുട്ടികൾ അംഗങ്ങളായ ഈ ക്ലബ്ബിൽ ഹിന്ദി ഭാഷയുടെ ഉന്നമനത്തിനായുള്ള എല്ലാ പ്രവർത്തനങ്ങളും സംയോജിതമായി നടത്തപ്പെടുന്നു
ശ്രീമതി ആർ ജയശ്രീ,ശിജി ശിവൻ എന്നീ അധ്യാപികമാരുടെ മേൽനോട്ടത്തിലാണ് ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത് 25 കുട്ടികൾ അംഗങ്ങളായ ഈ ക്ലബ്ബിൽ ഹിന്ദി ഭാഷയുടെ ഉന്നമനത്തിനായുള്ള എല്ലാ പ്രവർത്തനങ്ങളും സംയോജിതമായി നടത്തപ്പെടുന്നു
601

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1430469" എന്ന താളിൽനിന്ന് ശേഖരിച്ചത്