Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ എൽ പി എസ് കല്ലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,385 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
 
===ഗവ. എൽ. പി. എസ്. കല്ലാർ===
      തിര‍ുവനന്തപ‍ുരം ജില്ലയിലെ വിത‍ുര പഞ്ചായത്തിൽ ഉൾപ്പെട‍ുന്ന കല്ലാർ വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നത്. കല്ലാറില‍ുള്ളവർക്ക‍ും സമീപപ്രദേശത്ത‍ുള്ള ആദിവാസി ഊര‍ുകളില‍ുള്ളവർക്ക‍ും അക്ഷരാഭ്യാസം നടത്ത‍ുന്നതിന‍ുവേണ്ടി 1936-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. അക്ഷരാഭ്യാസമില്ലാതിര‍ുന്ന പ്രദേശവാസികളെ ആക്ഷരത്തിന്റെ ലോകത്തേക്ക് കൈപിടിച്ച‍ു കയറ്റിയത് ശ്രീ. ഗംഗാധരൻ കാണിയാണ്. അദ്ദേഹം പ്രദേശവാസികൾക്ക് അക്ഷരങ്ങൾ പറഞ്ഞ‍ുകൊട‍ുക്ക‍ുകയ‍ും ഒപ്പം തന്നെ ഒര‍ു വിദ്യാലയം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയ‍ും മനസ്സിലാക്കിക്കൊട‍ുത്ത‍ു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാട്ട‍ുകാർ ഒര‍ു വിദ്യാലയം ഈ പ്രദേശത്ത് അന‍ുവദിക്കണമെന്ന് അക്കാലത്തെ തിര‍ുവിതാംക‍ൂർ ഭരണാധികാരിയായിര‍ുന്ന ശ്രീചിത്തിരതിര‍ുനാൾ ബാലരാമവർമ്മ തിര‍ുമനസിന‍ു മ‍ുമ്പാകെ അപേക്ഷിക്ക‍ുകയ‍ും ഒര‍ു വിദ്യാലയത്തിന്റെ ആവശ്യകതയെപ്പറ്റി മനസ്സിലാക്കിയ അദ്ദേഹം വിദ്യാലയം ആരംഭിക്ക‍ുന്നതിന‍ുള്ള അന‍ുമതി നൽക‍ുകയ‍ും ചെയ്ത‍ു.
      വഴിയോര വിശ്രമകേന്ദ്രമായി തിര‍ുവിതാംക‍ൂർ ഭരണാധികാരികൾ നിർമ്മിച്ച സത്രത്തിലായിര‍ുന്ന‍ു ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിര‍ുന്നത്. ക‍ുറച്ച‍ു വർഷങ്ങൾ വിദ്യാലയം ഇവിടെ പ്രവർത്തിച്ച‍ുവെങ്കില‍ും ഭരണാധികാരികൾ വിദ്യാലയത്തിന് പ്രത്യേക സ്ഥലവ‍ും കെട്ടിടവ‍ും അന‍ുവദിച്ച‍ു. കരിങ്കല്ല‍ും ച‍ുണ്ണാമ്പ‍ും കൊണ്ട‍ുള്ള ഭിത്തികൾ അക്കാലം നമ്മെ ഇന്ന‍ും ഓർമ്മിപ്പിക്ക‍ുന്ന‍ു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1430251" എന്ന താളിൽനിന്ന് ശേഖരിച്ചത്