"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
കോവിഡ് 19 നെ പ്രതിരോധിക്കുന്നതിനു വേണ്ടി ഈ അവധിക്കാലത്ത് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ നിങ്ങൾക്ക് കഴിയാത്ത സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസവകുപ്പ് 'അക്ഷരവൃക്ഷം' പദ്ധതി നടപ്പിലാക്കിയത്. കൃഷ്ണേന്ദു അയച്ചു തന്ന രചന വളരെനന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. കൃഷ്ണേന്ദു ന്റെ രചന പ്രസിദ്ധീകരിച്ചിട്ടുള്ള സമാഹാരംഇന്നു നമ്മുടെ ബഹു.മുഖ്യമന്ത്രി പ്രകാശനം ചെയ്തു. വ്യക്തിശുചിത്വത്തിന്റെയുംപരിസ്ഥിതി സംരക്ഷണത്തിന്റെയും രോഗപ്രതിരോധ ത്തിന്റെയും പ്രാധാന്യത്തെസംബന്ധിച്ച് പാഠപുസ്തകങ്ങളിലൂടെ നമുക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്. കേവലം അറിവ്എന്നതിലുപരി ഇക്കാര്യങ്ങളെല്ലാം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി മാറണം എന്ന്ഈ അവധിക്കാലത്ത് നിങ്ങൾക്ക് നേരിൽ മനസ്സിലാക്കാൻ കഴിഞ്ഞിരിക്കുമെന്ന്വിശ്വസിക്കുന്നു. തെളിമയാർന്ന ലക്ഷ്യബോധത്തോടെ ഇനിയും എഴുതണം; നന്നായിവായിക്കണം; പ്രകൃതിയെ പഠിക്കണം. എല്ലാ ഭാവുകങ്ങളും നേരുന്നു.

=== Nmms scholarship ===
Nmms scholarship നേടിയ KHSS MOOTHANTHARA യിലെ വൈശാഖിന് അഭിനന്ദനങ്ങൾ കൊട്ടേക്കാട് തെക്കോന്നിയിൽ ഉണ്ണികൃഷ്ണൻ ,ശോഭന ദമ്പതികളുടെ മകനാണ് ഒൻപതാംതരം വിദ്യാർത്ഥിയായ വൈശാഖ് .

=== സതേൺ ഇന്ത്യ ശാസ്ത്രമേള ===
സതേൺ ഇന്ത്യ ശാസ്ത്രമേളയിൽ തിളങ്ങി ഗോകുൽദാസ്
{| class="wikitable"
|+
![[പ്രമാണം:21060 gokuldas.jpg|ലഘുചിത്രം|KHSS MOOTHANTHARA യുടെ അഭിമാനതാരം Gokuldas ...southern india maths ഫെയറിൽ സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നു ........]]
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427960" എന്ന താളിൽനിന്ന് ശേഖരിച്ചത്