Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 105: വരി 105:
== [[പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ]] ==
== [[പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ]] ==
കൂടരഞ്ഞി സ്കൂളിൽ പഠിച്ച നിരവധി വിദ്യാർഥികൾ കലാപരവും, കായികപരവും, സേവനപരവുമായി നിരവധി മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് . സംസ്ഥാന-ദേശീയ- അന്തർദേശീയ മത്സരങ്ങളിലും , പ്രവർത്തനങ്ങളിലും പുരസ്ക്കാരം കരസ്ഥമാക്കിയ നിരവധി പൂർവ്വവിദ്യാർഥികൾ ഉണ്ട്. ചിലർ ഇന്ന് ഈ ലോകത്തോട് വിടവാങ്ങിയിട്ടുണ്ട് . എങ്കിലും ഓരോ പൂർവ്വവിദ്യാർഥിയും നേടിയ നേട്ടങ്ങളെല്ലാം ആത്യന്തികമായി ഈ സ്കൂളിന്റെ  തന്നെയാണ് . ഓരോ സ്കൂളിന്റെയും പുരോഗതി കണക്കാക്കുന്നതിൽ ഇവർക്കുള്ള പങ്ക് വിസ്മരിക്കുന്നില്ല .

പൂർവ്വവിദ്യാർഥി നേട്ടങ്ങൾ ജോൺ മാത്യു സംസ്ഥന ഹൈജംപിൽ റിക്കാർഡർ ആൻസി ജോസഫ് ദേശിയ ടീമിൽ എത്തിയ വനിത ബിനു ചെറിയാൻ ബാസ്ക്കറ്റ് ബോൾ ഇന്ത്യൻ ടീമിലെ താരം സന്തോഷ് ആൻറണി ബാലതാരത്തിനുള്ള സംസ്ഥാന ഫിലിം അവർഡ് (കടവ് സിനിമ) ഷിബി അഗസ്ത്യനും സംസ്ഥാന യുവജനോൽസവത്തിൽ കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം പി. എം.മത്തായി നാഷണൽ സർവ്വീസ് സേവിഗിംസ് ഡയറക്ടർ എന്ന നിലയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുന്നേൽ ജോയി മിലിട്ടറിക്യാപ്റ്റൻ എന്ന നിലയിൽ സേവനം അനുഷ്ഠിച്ച് വിരമിച്ചു. പി. റ്റി. ജോർജ് അധ്യാപനത്തിന് സംസ്ഥാനതലത്തിലും ദേശിയതലത്തിലും നേട്ടങ്ങൾ കരസ്ഥമാക്കി. അപർണ്ണ റോയി 2018 ലെ യൂത്ത് ഒളിമ്പിക്സിൽ ഹഡ്ഡില്സിൽ മൂന്നാം സ്ഥാനം. ആസ്റ്റിൻ ജോസഫ് രാജു 2018 ലെ ഡി.സി.എൽ ഉപന്യാസ രചനയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.
{| class="wikitable"
|+
!പൂർവ്വവിദ്യാർഥി നേട്ടങ്ങൾ
!നേട്ടങ്ങൾ
|-
|ജോൺമാത്യു
|സംസ്ഥാന ഹൈജംപിൽ റിക്കാർഡർ
|-
|ആൻസി ജോസഫ്
|ദേശിയ ടീമിൽ എത്തിയ വനിത
|-
|സന്തോഷ് ആൻറണി
|ബാലതാരത്തിനുള്ള സംസ്ഥാന ഫിലിം അവർഡ് (കടവ് സിനിമ)
|-
|ഷിബി അഗസ്ത്യനും
|സംസ്ഥാന യുവജനോൽസവത്തിൽ കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം
|-
|പി. എം.മത്തായി  
|സേവിഗിംസ് ഡയറക്ടർ എന്ന നിലയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്
|-
|കുന്നേൽ ജോയി
|മിലിട്ടറിക്യാപ്റ്റൻ എന്ന നിലയിൽ സേവനം അനുഷ്ഠിച്ച് വിരമിച്ചു
|-
|പി. റ്റി. ജോർജ്  
|അധ്യാപനത്തിന് സംസ്ഥാനതലത്തിലും ദേശിയതലത്തിലും നേട്ടങ്ങൾ കരസ്ഥമാക്കി.  
|-
|അപർണ്ണ റോയി
|2018 ലെ യൂത്ത് ഒളിമ്പിക്സിൽ ഹഡ്ഡില്സിൽ മൂന്നാം സ്ഥാനം
|-
|ആസ്റ്റിൻ ജോസഫ് രാജു
|2018 ലെ ഡി.സി.എൽ ഉപന്യാസ രചനയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.
|}

==[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഎൻഡോവ്മെൻറുകൾ|എൻഡോവ്മെൻറുകൾ]]==
==[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഎൻഡോവ്മെൻറുകൾ|എൻഡോവ്മെൻറുകൾ]]==
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1426400" എന്ന താളിൽനിന്ന് ശേഖരിച്ചത്