സെൻറ്. ഫ്രാൻസിസ് എൽ. പി. എസ് വിയ്യൂർ (മൂലരൂപം കാണുക)
23:46, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ചരിത്രം
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
സാംസ്കാരിക കേന്ദ്രമായ തൃശ്ശൂരിലെ ചരിത്രപ്രധാനമായ വടക്കുംനാഥൻ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ വടക്കോട്ട്മാറി വിയ്യൂർ ഗ്രാമത്തിൽ പഴമയുടെ പ്രതീകമായി നിലകൊള്ളുന്ന മണലാർ കാവ് ക്ഷേത്ര മൈതാനത്തോട് ചേർന്നാണ് സെൻറ്.ഫ്രാൻസിസ് എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തദ്ദേശവാസികളുടെ ഉന്നമനത്തിനായി 1920-ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. | സാംസ്കാരിക കേന്ദ്രമായ തൃശ്ശൂരിലെ ചരിത്രപ്രധാനമായ വടക്കുംനാഥൻ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ വടക്കോട്ട്മാറി വിയ്യൂർ ഗ്രാമത്തിൽ പഴമയുടെ പ്രതീകമായി നിലകൊള്ളുന്ന മണലാർ കാവ് ക്ഷേത്ര മൈതാനത്തോട് ചേർന്നാണ് സെൻറ്.ഫ്രാൻസിസ് എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തദ്ദേശവാസികളുടെ ഉന്നമനത്തിനായി 1920-ലാണ് ഈ വിദ്യാലയം [[ആരംഭിച്ചത്.ക്ഷേത്ര]] മൈതാനിയോട് ചേർന്നുനിൽക്കുന്ന സെൻറ് ഫ്രാൻസിസ് സ്കൂൾ നാട്ടുകാരുടെ മതസൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും തെളിവായി നിലകൊള്ളുന്നു. | ||
ശ്രീ. വി. പി. നാരായണ കുറുപ്പ്, ശ്രീ.കെ. ആർ. ലോനപ്പൻ, ശ്രീ. ടി.വി. അന്തോണി, ശ്രീ. ടി.വി. ജോസഫ്, . ശ്രീ.പി. ഗോവിന്ദപിഷാരടി എന്നിവരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക നേതാക്കൾ . | |||
1939 - ൽ 1, 2, 3 ക്ലാസ്സുകളും 4 അധ്യാപകരുമാണ് ഉണ്ടായിരുന്നത്. 1942 - ൽ മൂന്നാം ക്ലാസ് വരെ ആറ് ഡിവിഷനുകൾ നിലനിന്നിരുന്നു. 1945 - ൽനാലാം ക്ലാസും 1950-ൽഅഞ്ചാം ക്ലാസും ആരംഭിച്ചു. ഇപ്പോൾ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളാണ് നിലവിലുള്ളത്. | |||
കുട്ടികളുടെ വിദ്യാഭ്യാസപരമായും മാനസികമായും സാമൂഹികമായും കായികമായും കലാപരമായും ഉള്ള വളർച്ചയ്ക്ക് എല്ലാ സൗകര്യങ്ങളും പരിശ്രമങ്ങളും ഈ സ്ഥാപനത്തിൽ ലഭ്യമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |