"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35: വരി 35:


== '''<big>സർക്കാർ നിർദ്ദേശത്തിന് മുമ്പ് ജിസ്യൂട്ട് നടപ്പാക്കി മണാശ്ശേരി സ്കൂൾ</big>''' ==
== '''<big>സർക്കാർ നിർദ്ദേശത്തിന് മുമ്പ് ജിസ്യൂട്ട് നടപ്പാക്കി മണാശ്ശേരി സ്കൂൾ</big>''' ==
[[പ്രമാണം:47089 gsute.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47089 gsute.jpeg|ഇടത്ത്‌|ലഘുചിത്രം|392x392ബിന്ദു]]


കോ വിഡ് കാലത്തെ പഠന പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞവർഷം മുതൽ വിക്ടേഴ്സ് ചാനൽ വായി ക്ലാസുകൾ ലഭ്യമാക്കിയ സംസ്ഥാന സർക്കാർ ഒരുപടി കോടി കടന്നു ഗൂഗിൾ വിദ്യാഭ്യാസ സാമഗ്രികൾ ഉപയോഗിക്കാനുള്ള പ്രാരംഭ നടപടികൾ പൂർത്തീകരിച്ചു വരുമ്പോൾ ഒരു വർഷം മുമ്പ് പദ്ധതി വിജയകരമായി നടപ്പാക്കി വരികയാണ് മണാശ്ശേരി എം കെ എച്ച് എം എം ഹയർ സെക്കൻഡറി സ്കൂൾ. വർഷ രണ്ടാംവർഷ ക്ലാസ്സുകൾക്ക് ജിയോ ഡ്രൈവർ വേറെ വെർച്ചൽ ക്ലാസ് റൂമുകൾ  ഒരുക്കിയാണ് ക്ലാസുകൾ നൽകുന്നത്. വിദ്യാർഥികളും അധ്യാപകരും തൽസമയം ഒരേ പ്ലാറ്റ്ഫോമിൽ വരികയും വൈറ്റ് ബോർഡ് വരെ  ഉൾപ്പെടുത്തുന്നതിന് നാൽ ക്ലാസ്സിൽ ഇരിക്കുന്ന പ്രതീതി വിദ്യാർത്ഥികൾക്ക് നൽകാനും ഇതുവഴി സാധിക്കുന്നു. കൂടാതെ പഠന അനുബന്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അസൈമെൻറ് കൾ ക്ലാസ് നോട്ടുകൾ ഓൺലൈൻ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ എന്നിവ അപ്‌ലോഡ് ചെയ്യാനും ഉള്ള ജിഷ്ണു സൗകര്യങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തിയാണ് സ്കൂളിൽ ഒരുവർഷമായി പഠനപ്രക്രിയ പുരോഗമിക്കുന്നത്.
തകരാറുമൂലം തൽസമയ ക്ലാസുകൾ നഷ്ടമായ വർക്കായി ക്ലാസ്സുകൾ റെക്കോർഡ് ചെയ്ത് ലഭ്യമാക്കാനും സംവിധാനമുണ്ട് ഓരോ കുട്ടിക്കും സ്കൂൾ ഔദ്യോഗികമായി നൽകുന്ന ഐഡിയിൽ നിന്ന് മാത്രമേ ഗൂഗിൾ ക്ലാസ് റൂമിൽ പ്രവേശിക്കാനാകും എന്നതിനാൽ ഓൺലൈൻ ക്ലാസുകൾ ക്കിടയിൽ പുറത്തുനിന്നുള്ള അവർക്ക് നുഴഞ്ഞുകയറാൻ ഉം ആവില്ല. ഏഷ്യക്ക് മുന്നോടിയായി ടെർമിനൽ പരീക്ഷകളും തുടർന്ന് മാർക്ക് അവലോകനം ചെയ്യാനുള്ള പിടിഎ യോഗങ്ങളും വരെ ജി ഷൂട്ട് വഴി നടന്നു കഴിഞ്ഞു.
സംവിധാനം വഴിയുള്ള ക്ലാസുകളിൽ കുട്ടികളുടെ പങ്കാളിത്തം മികച്ചതാണെന്നും ഓരോ കുട്ടിയേയും വ്യക്തിപരമായി വിലയിരുത്താൻ ഏറെ പ്രയോജനകരമായ സംവിധാനം സർക്കാർ നിർദ്ദേശം വരുന്നതിനുമുമ്പ് നടപ്പാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും പ്രിൻസിപ്പാൾ സന്തോഷ് മൂത്തേടം പറഞ്ഞു. ഇംഗ്ലീഷ് അധ്യാപകൻ റോബിൻ ഇബ്രാഹിം ഇൻറെ നേതൃത്വത്തിലാണ് ജിയോ ക്ലാസുകൾ ഏകോപിപ്പിക്കുന്നത്




1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1425503" എന്ന താളിൽനിന്ന് ശേഖരിച്ചത്