Jump to content
സഹായം

"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('*'''ഷോർട്ട് ഫിലിം -"സ്കോളർഷിപ്പ് ജാക്കറ്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

വരി 1: വരി 1:
ഫിലിം ക്ലബ്
സ്കൂളിൽ ഫിലം ക്ലബ്ബ് ഐടി ക്ലബ്ബുമായി യോജിച്ച് പ്രവർത്തിച്ചുവരുന്നു.നല്ലൊരു ഡിജിറ്റൽ ലൈബ്രറി സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.പാഠഭാഗവുമായി ബന്ധപ്പെട്ടതും,മഹത്തായസന്ദേശംനല്കുന്നതുമായ ധരാളം സിനിമകളും ഡോക്യുമെന്ററികളും ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രദർശിപ്പിച്ചുവരുന്നു.ഒരു ചെറുപുഞ്ചിരി,ബ്രിഡ്ജ്,മോഡേൺ ടൈംസ്,ബഷീർ ദ മേൻ എന്നിവ പ്രദർശിപ്പിച്ചു

ഞങ്ങൾ തയ്യാറാക്കിയ കാൽ‍പ്പാടുകൾതേടി എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധ പിടിച്ചുപറ്റി.കാൽപ്പാടുകൾ തേടി വിക്ടേഴ്സ് ചാനലിൽ പ്രക്ഷേപണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്
* [https://www.youtube.com/watch?v=jJuSsWqPwiQ ഡോക്യുമെന്ററി കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക</fo
*'''ഷോർട്ട് ഫിലിം -"സ്കോളർഷിപ്പ് ജാക്കറ്റ് "'''

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിലെ ഇംഗ്ലീഷ് ക്ലബ് സ്കോളർഷിപ്പ് ജാക്കറ്റ് എന്ന പേരിൽ ഒരു ഷോർട്ട് ഫിലിം നിർമ്മിച്ചു. ഷോർട്ട് ഫിലിമിന്റെ സ്വിച്ച ഓൺ കർമ്മം പാനൂർ സി,ഐ . ശ്രീജിത്ത് നിർവഹിച്ചു. പതിനേഴ് മിനുട്ട് ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിംസജീവ് മറ്റത്തിനാനിക്കൽ ആണ് സംവിധാനം ചെയ്തത്,ഏഴ് പേരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെങ്കിലും സ്കൂളിലെ ഭൂരിഭാഗം കുട്ടികളെയും ഈ ഷോർട്ട് ഫിലിമിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പത്താതരം ഇംഗ്ലീഷ് പാഠപുസ്തകത്തിലെ സ്കോളർഷിപ്പ്ജാക്കറ്റ് എന്ന പാഠമാണ് ഷോർട്ട് ഫിലിം ആയി ഒരുങ്ങിയത്.കഷ്ടപ്പാടുകളും എതിർപ്പുകളും എത്രയുണ്ടായാലും കാത്തിരുന്നാൽ നീതി കൂടെ വരുമെന്നുള്ള സന്ദേശമാണ് ഈഷോർട്ട് ഫിലിം നല്കുന്നത്.  august/september 2019 [[{{PAGENAME}}/ഷോർട്ട് ഫിലിം ചിത്രങ്ങൾ|ഷോർട്ട് ഫിലിം കൂടുതൽ ചിത്രങ്ങൾ കാണാം]]

[https://www.youtube.com/watch?v=gcSIKGNqVkYഷോർട്ട് ഫിലിം കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]

2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1425477" എന്ന താളിൽനിന്ന് ശേഖരിച്ചത്