ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് (മൂലരൂപം കാണുക)
23:10, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022മുൻ സാരഥികൾ
(MAP) |
(മുൻ സാരഥികൾ) |
||
വരി 143: | വരി 143: | ||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
962 ൽ സ്കൂൾ ആരംഭകാലംതൊട്ട് ഇന്നേവരെ പുല്ലങ്കോട് സ്കൂളിന്റെ ഭാഗമായി മാറിയ അധ്യാപകരും വിശിഷ്യ പ്രധാനാധ്യാപകരും അനവധിയാണ്. അവരുടെ എല്ലാം പ്രവർത്തനങ്ങളുടെയും ത്യാഗങ്ങളുടെയും സ്നേഹത്തിന്റെയും ആകെ തുകയാണ് ഇന്നു കാണുന്ന പുല്ലങ്കോട് സ്കൂൾ മലയോരമേഖലയിലെ തോട്ടം തൊഴിലാളികളുടെ മക്കൾക്കും സാധാരണക്കാർക്കും ആശ്രയമായി മാറിയ ഈ വിദ്യാലയത്തിലെ അധ്യാപകരിൽ പലരും കേരളത്തിന്റെ മറ്റു ജില്ലകളിൽ നിന്നുള്ളവരായിരുന്നു. ഈ നാടിൻറെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ ശക്തമായ പിന്തുണ നൽകിയവരാണീ അധ്യാപകർ. നാട്ടുകാർ എന്നും നെഞ്ചേറ്റിയ ഈ വിദ്യാലയം മികവാർന്ന ഒരു ഒരു സാംസ്കാരിക കേന്ദ്രം കൂടിയാണ് | |||
=== '''[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/പൂർവ്വകാല സാരഥികൾ|പൂർവ്വകാല സാരഥികൾ]]''' === | === '''[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/പൂർവ്വകാല സാരഥികൾ|പൂർവ്വകാല സാരഥികൾ]]''' === |