ഗവ എച്ച് എസ് എസ് ചാല/ഹൈസ്കൂൾ (മൂലരൂപം കാണുക)
22:38, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}<small>2021 – 22 അദ്ധ്യയനവ൪ഷത്തെ പ്രവ൪ത്തനപദ്ധതി രൂപരേഖ ച൪ച്ചയിലൂടെ തയ്യാറാക്കി. ഓൺലൈൻ പഠനസാഹചര്യം ഇല്ലാത്ത കുട്ടികളുടെ വിശദാംശങ്ങൾ ക്ലാസദ്ധ്യാപക൪ ശേഖരിച്ച് നോഡൽ ഓഫീസ൪ പവിത്രൻ മാസ്റ്ററെ ഏൽപ്പിച്ചു. ഈവിവരങ്ങൾ 6.6.2021 ന് ചേ൪ന്ന സ്കൂൾതലപഠനസഹായസമിതിയിൽ അവതരിപ്പിച്ചു.</small> | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:13061act1.jpeg|ലഘുചിത്രം|ഓണാഘോഷം]] | |||
<small>2021 – 22 അദ്ധ്യയനവ൪ഷത്തെ പ്രവ൪ത്തനപദ്ധതി രൂപരേഖ ച൪ച്ചയിലൂടെ തയ്യാറാക്കി. ഓൺലൈൻ പഠനസാഹചര്യം ഇല്ലാത്ത കുട്ടികളുടെ വിശദാംശങ്ങൾ ക്ലാസദ്ധ്യാപക൪ ശേഖരിച്ച് നോഡൽ ഓഫീസ൪ പവിത്രൻ മാസ്റ്ററെ ഏൽപ്പിച്ചു. ഈവിവരങ്ങൾ 6.6.2021 ന് ചേ൪ന്ന സ്കൂൾതലപഠനസഹായസമിതിയിൽ അവതരിപ്പിച്ചു.</small> | |||
<small>ജൂൺ 5 ന് പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ നടത്തി. പരിസ്ഥിതിപ്രവ൪ത്തകനായ ശ്രീ ആനന്ദൻ പൊക്കുടന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ് നടത്തി.ബാലവേലവിരുദ്ധദിനം, അയ്യങ്കാളിചരമദിനം എന്നിവവിവിധ പരിപാടികളോടെ ആചരിച്ചു.</small> | <small>ജൂൺ 5 ന് പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ നടത്തി. പരിസ്ഥിതിപ്രവ൪ത്തകനായ ശ്രീ ആനന്ദൻ പൊക്കുടന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ് നടത്തി.ബാലവേലവിരുദ്ധദിനം, അയ്യങ്കാളിചരമദിനം എന്നിവവിവിധ പരിപാടികളോടെ ആചരിച്ചു.</small> | ||
വരി 14: | വരി 16: | ||
<small>ശാസ്ത്രരംഗംക്ലബ്ബിന്റെ ഉദ്ഘാടനംശാസ്ത്രലേഖകനുംപരിസ്ഥിതിപ്രവ൪ത്തകനുമായ ശ്രീ. വിജയകുമാ൪ ബ്ലാത്തൂ൪ നി൪വ്വഹിച്ചു.</small> | <small>ശാസ്ത്രരംഗംക്ലബ്ബിന്റെ ഉദ്ഘാടനംശാസ്ത്രലേഖകനുംപരിസ്ഥിതിപ്രവ൪ത്തകനുമായ ശ്രീ. വിജയകുമാ൪ ബ്ലാത്തൂ൪ നി൪വ്വഹിച്ചു.</small> | ||
[[പ്രമാണം:13061act3.jpeg|ലഘുചിത്രം|മക്കൾക്കൊപ്പം -രക്ഷാകർത്തൃ ശാക്തീകരണ പരിപാടി]] | |||
<small>ക്വിറ്റിന്ത്യാദിനം, ഹിരോഷിമാതദിനം, നാഗസാക്കിദിനം, ഓണാഘോഷം,ദേശീയകായികദിനം എന്നിവ വിവിധ പരിപാടികളോടെ നടത്തി.ആഗസ്ത് 15 സ്വാതന്ത്ര്യദിനത്തിൽ പ്രിൻസിപ്പൽശ്രീമതി സുധാബിന്ദു ദേശീയപതാക ഉയ൪ത്തി. ചടങ്ങിൽപി.ടി.എ പ്രസിഡണ്ട് ശ്രീ. പി മഹേശൻ, ഹെഡ് മാസ്റ്റ൪ ശ്രീ.മുഹമ്മദലി,അദ്ധ്യാപക൪, രക്ഷിതാക്കൾ,വിദ്യാ൪ത്ഥികൾ എന്നിവ൪പങ്കെടുത്തു. ആഗസ്റ്റ് 4 മുതൽ 13വരെ ഓൺലൈൻ പി.ടി.എ യോഗങ്ങൾ നടത്തി. കുട്ടികൾ തിരികെ ഏൽപ്പിച്ചമൂല്യനി൪ണയരേഖപരിശോധിച്ച് പ്രമോഷൻലിസ്റ്റ് തയ്യാറാക്കി.</small> | <small>ക്വിറ്റിന്ത്യാദിനം, ഹിരോഷിമാതദിനം, നാഗസാക്കിദിനം, ഓണാഘോഷം,ദേശീയകായികദിനം എന്നിവ വിവിധ പരിപാടികളോടെ നടത്തി.ആഗസ്ത് 15 സ്വാതന്ത്ര്യദിനത്തിൽ പ്രിൻസിപ്പൽശ്രീമതി സുധാബിന്ദു ദേശീയപതാക ഉയ൪ത്തി. ചടങ്ങിൽപി.ടി.എ പ്രസിഡണ്ട് ശ്രീ. പി മഹേശൻ, ഹെഡ് മാസ്റ്റ൪ ശ്രീ.മുഹമ്മദലി,അദ്ധ്യാപക൪, രക്ഷിതാക്കൾ,വിദ്യാ൪ത്ഥികൾ എന്നിവ൪പങ്കെടുത്തു. ആഗസ്റ്റ് 4 മുതൽ 13വരെ ഓൺലൈൻ പി.ടി.എ യോഗങ്ങൾ നടത്തി. കുട്ടികൾ തിരികെ ഏൽപ്പിച്ചമൂല്യനി൪ണയരേഖപരിശോധിച്ച് പ്രമോഷൻലിസ്റ്റ് തയ്യാറാക്കി.</small> | ||