"സർവോദയ വിദ്യാലയ നാലാഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള ഈ വിദ്യാലയം 1973 ൽ തിരുവനന്തപുരത്ത് നാലാഞ്ചിറയിൽ സ്ഥാപിതമായി.  ആർച്ച് ബിഷപ്പ് ബെനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയായിരുന്നൂ ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ. പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കാൻ സൗകര്യങ്ങളുള്ള ധാരാളം വിദ്യാലയങ്ങൾ അന്ന് സഭയുടെ കീഴിലുണ്ടായിരുന്നു.  എന്നാൽ ആൺകുട്ടികൾക്ക് കൂടി ആ സൗകര്യം ലഭ്യമാക്കണമെന്ന ചിന്തയോടുകൂടി മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജിൻറെ രണ്ടാം നിലയയിരുന്നൂ സർവോദയ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.
മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള ഈ വിദ്യാലയം 1973 ൽ തിരുവനന്തപുരത്ത് നാലാഞ്ചിറയിൽ സ്ഥാപിതമായി.  ആർച്ച് ബിഷപ്പ് ബെനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയായിരുന്നൂ ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ. പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കാൻ സൗകര്യങ്ങളുള്ള ധാരാളം വിദ്യാലയങ്ങൾ അന്ന് സഭയുടെ കീഴിലുണ്ടായിരുന്നു.  എന്നാൽ ആൺകുട്ടികൾക്ക് കൂടി ആ സൗകര്യം ലഭ്യമാക്കണമെന്ന ചിന്തയോടുകൂടി മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജിൻറെ രണ്ടാം നിലയിലായിരുന്നൂ സർവോദയ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.
ആർഷ ഭാരതം കാത്ത് സൂക്ഷിക്കേണ്ട എല്ലാ മൂല്യങ്ങളേയും മുൻ നിർത്തികൊണ്ട് ലളിതമായ ജീവിതം, ഉന്നതമായ ചിന്ത, ആഴമായ ഈശ്വര വിശ്വാസം, സമസ്രിഷ്ടികളോടുള്ള സ്നേഹം, കഠിനമായ അദ്ധ്വാനം ഈ അദർഷങ്ങൾക്കെല്ലാം വേണ്ടിയുള്ള ഒരു വിദ്യാലയം ആയിരിക്കണം എന്ന് കരുതിയാണ് ഇതിന് സർവോദയ വിദ്യാലയ എന്ന പേര് തന്നെ നൽകിയത്.
ആർഷ ഭാരതം കാത്ത് സൂക്ഷിക്കേണ്ട എല്ലാ മൂല്യങ്ങളേയും മുൻനിർത്തികൊണ്ട് ലളിതമായ ജീവിതം, ഉന്നതമായ ചിന്ത, ആഴമായ ഈശ്വര വിശ്വാസം, സമസ്രിഷ്ടികളോടുള്ള സ്നേഹം, കഠിനമായ അദ്ധ്വാനം ഈ ആദർശങ്ങൾക്കെല്ലാം വേണ്ടിയുള്ള ഒരു വിദ്യാലയം ആയിരിക്കണം എന്ന് കരുതിയാണ് ഇതിന് സർവോദയ വിദ്യാലയ എന്ന പേര് തന്നെ നൽകിയത്.
ആർച്ച് ബിഷപ്പ് ബെനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിനോടൊപ്പം വിദ്യാലയത്തിൻറെ സഹ സ്ഥാപകനായി നിന്നത് ഫാദർ ജോർജ് മൂത്തേരിലാണ്.  ഈ വിദ്യാലയത്തിൻറെ ആദ്യ പ്രിൻപ്പിലായി സേവനമനുഷ്ഠിച്ചത് ശ്രീ പോൾ ടി വർഗീസ്‌ സാറായിരുന്നൂ.
ആർച്ച് ബിഷപ്പ് ബെനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിനോടൊപ്പം വിദ്യാലയത്തിൻറെ സഹ സ്ഥാപകനായി നിന്നത് ഫാദർ ജോർജ് മൂത്തേരിലാണ്.  ഈ വിദ്യാലയത്തിൻറെ ആദ്യ പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിച്ചത് ശ്രീ പോൾ ടി വർഗീസ്‌ സാറായിരുന്നൂ.
അന്നത്തെ ചെറു വിദ്യാലയം വളർന്നു ഇന്ന് അനന്തപുരിക്ക് തന്നെ അഭിമാനകരമാം വണ്ണം വിദ്യാഭ്യാസ മേഖലയിൽ തലയുയർത്തി നിൽക്കുന്നു. റസിഡൻഷ്യൽ വിദ്യാലയം എന്നാ നാമദേയം ഇടയ്ക്ക് മാറ്റിയെന്നു മാത്രം.
അന്നത്തെ ചെറു വിദ്യാലയം വളർന്നു ഇന്ന് അനന്തപുരിക്ക് തന്നെ അഭിമാനകരമാം വണ്ണം വിദ്യാഭ്യാസ മേഖലയിൽ തലയുയർത്തി നിൽക്കുന്നു. റസിഡൻഷ്യൽ വിദ്യാലയം എന്ന നാമധേയം ഇടയ്ക്ക് മാറ്റിയെന്നു മാത്രം.
ഇന്ന് ഈ സ്ഥാപനത്തിൻറെ പ്രിൻസിപ്പൽ ആയിരിക്കുന്നത് മികച്ച അധ്യാപകനുള്ള ദേശീയ-സംസ്ഥാന സർക്കാരിൻറെ അംഗീകാരത്തിന് അർഹനായ റവ. ഫാ. ജോർജ് മാത്യു കരൂരച്ചനാണ്.
ഇന്ന് ഈ സ്ഥാപനത്തിൻറെ പ്രിൻസിപ്പൽ ആയിരിക്കുന്നത് ഡോ. ജെയിംസ് ടി. ജോസഫ് സാറാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==




ചെറിയ ക്ലാസിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കുമായി വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ൻ ലാബുകളിലുമായി ഏകദേശം നൂറോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ൻ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ചെറിയ ക്ലാസിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കുമായി വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നൂറോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന്  ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 87: വരി 87:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സീറോ മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപതയുടെ ഉടമസ്ഥതയിലുള്ളതാണ് സർവോദയ വിദ്യാലയ. മാനേജുമെന്റ് അതിന്റെ തൊണ്ണൂറു വർഷത്തെ ആദരണീയമായ അനുഭവത്തിൽ, ക്രിസ്തുമതത്തിന്റെ മാനുഷിക മൂല്യങ്ങളിൽ അടിയുറച്ച അറിവ് പകർന്നുകൊണ്ട് സർവോദയ വിദ്യാലയത്തിന്റെ അടിത്തറ ഉറപ്പിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിനായി നീക്കിവച്ചിരിക്കുന്ന സ്‌മാരക സേവനത്തിന്റെ വർഷങ്ങൾ, ശ്രദ്ധാപൂർവമായ പ്രതിനിധി സംഘത്തിന്റെ ഒരു യുഗത്തെയും പ്രബുദ്ധതയുടെ യുഗത്തെയും പ്രാവീണ്യത്തിന്റെ കാലത്തെയും പ്രതീകപ്പെടുത്തുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1423515" എന്ന താളിൽനിന്ന് ശേഖരിച്ചത്