"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22: വരി 22:

ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ടയിൽ 2012 - 13 വർഷത്തിൽ എസ്.പി.സി. പദ്ധതിക്ക് തുടക്കം കുറിച്ചു. സ്കൂൾ അധ്യാപകരായ ശ്രീ. സജേഷ് സി. (CPO) , ശ്രീമതി. ശ്രീവിദ്യ വി.[ ACPO ] എന്നിവരാണ് സ്കൂളിൽ എസ്.പി.സി.യുടെ ചുമതല വഹിക്കുന്നത്.8,9,10 ക്ലാസ്സുകളിലായി 132 കേഡറ്റുകൾ ഈ പദ്ധതിയിൽ അംഗങ്ങളാണ്. സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങളിലും  സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകൾ സജീവമാണ്.
ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ടയിൽ 2012 - 13 വർഷത്തിൽ എസ്.പി.സി. പദ്ധതിക്ക് തുടക്കം കുറിച്ചു. സ്കൂൾ അധ്യാപകരായ ശ്രീ. സജേഷ് സി. (സി പി ഒ) , ശ്രീമതി. ശ്രീവിദ്യ വി.[ (എ സി പി ഒ) ] എന്നിവരാണ് സ്കൂളിൽ എസ്.പി.സി.യുടെ ചുമതല വഹിക്കുന്നത്.8,9,10 ക്ലാസ്സുകളിലായി 132 കേഡറ്റുകൾ ഈ പദ്ധതിയിൽ അംഗങ്ങളാണ്. സ്കൂളിലെ മുഴുവൻ പ്രവർത്തനങ്ങളിലും  സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകൾ സജീവമാണ്.

വരി 97: വരി 97:

=== '''AIDS ദിനം''' ===
=== '''എയ്ഡ്സ് ദിനം''' ===
[[പ്രമാണം:15016 sp16.jpeg|250px|right]]
[[പ്രമാണം:15016 sp16.jpeg|250px|right]]
2021 എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ജൂനിയർ, സീനിയർ കേഡറ്റുകൾക്കായി സ്കൂളിലെ നാച്വറൽ സയൻസ് അധ്യാപികയായ ശ്രീമതി. ഉഷടീച്ചറുടെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി പി.കെ സുധ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ സീനിയർ അധ്യാപികയായ ഷീജ നാപ്പള്ളി, സലാം മാസ്റ്റർ, ബഷീർ മാസ്റ്റർ എന്നിവർ സംസാരിച്ചു.  

3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1423404" എന്ന താളിൽനിന്ന് ശേഖരിച്ചത്