Jump to content
സഹായം

"എം ടി എൽ പി എസ് മുടിയൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:
    
    
==ചരിത്രം==
==ചരിത്രം==
   1070-താം ആണ്ടാണ് ഈ സ്കൂൾ സ്ഥാപിതമായത്. അതിനുമുൻപ്  ഈ സ്ഥലത്ത് കൊച്ചു കുട്ടികൾക്ക് പഠിക്കാൻ ഒരു വിദ്യാലയം ആവശ്യമാണെന്ന് സ്ഥലവാസികളായ പലർക്കും തോന്നി. ആ സമയത്ത്  വരമ്പേൽ  അലക്സാണ്ടർ കശിശ്ശാ, വാളായി തറയിൽ ശ്രീ കൃഷ്ണ പിള്ള, വരമ്പേൽ ശ്രീ ഗീവറുഗീസ് എന്നിവർ മുന്നിട്ട് പ്രയത്നിച്ചതിന്റെ ഫലമായിട്ടുള്ളതാണ് ഈ സ്കൂൾ. ഈ സ്കൂളിന് ആവശ്യമായ സ്ഥലം മുതിര കാലായിൽ ശ്രീ മാത്യു ദാനമായി തന്നിട്ടുള്ളതാണ്. ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒരുപോലെ ശ്രമിച്ച് ഒരു ചെറിയ സ്കൂൾകെട്ടിടം ഉണ്ടാക്കുകയും അതിൽ ഒന്നാം ക്ലാസ് ആരംഭിക്കുകയും ചെയ്തു. അതു പുരോഗമിച്ചാണ് അഞ്ചാം ക്ലാസ് വരെ ആയത്. പ്രാരംഭകാലത്ത് ഇവിടെ സേവനമനുഷ്ഠിച്ച പുന്തല  ചക്കാലയിൽ ശ്രീ വി ജോണും, കൈപ്പുഴ ചരിവു പറമ്പിൽ ശ്രീ വറുഗീസും വളരെ ക്ലേശങ്ങൾ സഹിച്ചിട്ടുണ്ട്. കാലക്രമേണ മാർത്തോമ്മ മാനേജ്മെന്റ് ഈ സ്കൂളിന്റെ ചുമതലയേറ്റെടുത്തു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==മികവുകൾ==
==മികവുകൾ==
വരി 79: വരി 83:
==സ്കൂൾഫോട്ടോകൾ==   
==സ്കൂൾഫോട്ടോകൾ==   
==വഴികാട്ടി==
==വഴികാട്ടി==
 
<!--visbot  verified-chils->-->
<!--visbot  verified-chils->
emailconfirmed
970

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1423093" എന്ന താളിൽനിന്ന് ശേഖരിച്ചത്