Jump to content
സഹായം

"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 258: വരി 258:
*നവപ്രഭ
*നവപ്രഭ
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 9-ാം തരത്തിലെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരിൽ പഠനതാത്പര്യം വളർത്തുന്നതിനുമായി ആരംഭിച്ച നവപ്രഭ പദ്ധതിയുടെ ഉദ്ഘാടനം  ഹെഡ്മാസ്‌ററർ സുധീന്ദ്രൻ സി പി നിർവഹിച്ചു. പദ്ധതിയുടെ സ്ക‌ൂൾതല കോഡിനേറ്റർ  വൽസൻ മാസ്‌ററർ രക്ഷിതാക്കൾക്ക് പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചുകൊടുത്തു. തുടർന്നുവരുന്ന ദിവസങ്ങളിൽ സ്ക‌ൂൾ സമയത്തിനുശേഷം അദ്ധ്യാപകർ അതാതു വിഷയങ്ങളിൽ അംഗങ്ങളായ കുട്ടികൾക്ക് ക്ലാസ്സുകൾ നല്കി വരുന്നു
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 9-ാം തരത്തിലെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരിൽ പഠനതാത്പര്യം വളർത്തുന്നതിനുമായി ആരംഭിച്ച നവപ്രഭ പദ്ധതിയുടെ ഉദ്ഘാടനം  ഹെഡ്മാസ്‌ററർ സുധീന്ദ്രൻ സി പി നിർവഹിച്ചു. പദ്ധതിയുടെ സ്ക‌ൂൾതല കോഡിനേറ്റർ  വൽസൻ മാസ്‌ററർ രക്ഷിതാക്കൾക്ക് പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചുകൊടുത്തു. തുടർന്നുവരുന്ന ദിവസങ്ങളിൽ സ്ക‌ൂൾ സമയത്തിനുശേഷം അദ്ധ്യാപകർ അതാതു വിഷയങ്ങളിൽ അംഗങ്ങളായ കുട്ടികൾക്ക് ക്ലാസ്സുകൾ നല്കി വരുന്നു
*കാൽ‍പ്പാടുകൾതേടി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കാൽ‍പ്പാടുകൾതേടി എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധ പിടിച്ചുപറ്റി.കാൽപ്പാടുകൾ തേടി  വിക്ടേഴ്സ് ചാനലിൽ പ്രക്ഷേപണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്

* [https://www.youtube.com/watch?v=jJuSsWqPwiQ ഡോക്യുമെന്ററി കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
*പ്രസിദ്ധ എഴുത്തുകാരി പി വൽസലയുടെ സ്കൂൾ സന്ദർശനം
[[പ്രമാണം:220mlkpx-Pvalsala.jpg|thumb|120px|പി വൽസല]]
മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമാണ്‌ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF._%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B2 പി. വത്സല](ജനനം ഏപ്രിൽ 4 1938)നിഴലുറങ്ങുന്ന വഴികൾ എന്ന നോവൽ വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്തു. . ഗവ.ട്രൈനിംഗ് സ്കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർബോർഡ് അംഗമായിട്ടുണ്ട്. "നെല്ല്" ആണ്‌ വത്സലയുടെ ആദ്യ നോവൽ. ഈ കഥ പിന്നീട് എസ്.എൽ.പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി."നിഴലുറങ്ങുന്ന വഴികൾ" എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.കോഴിക്കോട്ട് ജനിച്ച വൽസലടീച്ചർ വയനാടിന്റെ ജീവിതം തൊട്ടറിഞ്ഞ കഥാകാരിയായത് വളരെ യദൃശ്ചികമായാണ്.ദശകങ്ങൾക്ക് മുമ്പ് വയനാടിന്റെ ജീവിതത്തെകുറിച്ചറിഞ്ഞ് അവിടെയെത്തി അവർക്കിടയിൽ ജീവിച്ചയാളാണ് വൽസലടീച്ചർ.മലയാളത്തിന്റെ പ്രിയ എഴുത്തുകാരി വത്സലടീച്ചർ സ്കൂളിൽ എത്തിച്ചേരുകയും കുട്ടികളുമായി അഭിമുഖം നടത്തുകയുമുണ്ടായി

[https://www.youtube.com/watch?v=OOJkcNecRF8 വിഡിയോ കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]

*ഞങ്ങൾ പൂമ്പാറ്റകളായെത്തും
വിദ്യാരംഗംകലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഇറക്കിയ മാസിക.
വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും,കുട്ടികളുടെ കലാ സാഹിത്യ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിനും, വ്യക്തിത്വത്തെ വികസിപ്പിക്കുവാനും സഹായിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു

മാസികയുടെ വിവിധ താളുകൾ
<gallery>
Image:Jkd1.jpg|
Image:2221.jpg|
Image:Df3.jpg|
Image:Thy4.jpg|
Image:R5y5.jpg|
Image:De43.jpg|
Image:Flo60.jpg|
Image:Ki08.jpg|
</gallery>
*ഹരിതവിദ്യാലയം
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും അംഗീകരിക്കുവാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുവാനുമായി തിരുവനന്തപുരം ദൂരദർശനിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോ ആണ് ഹരിത വിദ്യാലയം..വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കഴ്ചവെക്കാനും പ്രശംസ പിടിച്ചുപറ്റാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്
[https://www.youtube.com/watch?v=uyG6S-pn44o വിഡിയോ കണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
*ഓണാഘോഷം
<gallery>
Image:SDC10417.resized.JPG|
Image:SDC10418.resized.JPG|
Image:SDC10419.resized.JPG|
Image:SDC10420.resized.JPG|
Image:SDC10422.resized.JPG|
Image:SDC10423.resized.JPG|
</gallery>
ഐശ്യര്യത്തിന്റേയും സമ്പദ് സമൃദ്ധിയുടേയും നല്ല നാളുകളുടെ ഓർമ്മ പുതുക്കുന്ന ഓണാഘോഷം സ്കൂളിൽ  കൊണ്ടാടാറുണ്ട്. കുട്ടികൾ ക്ലാസുകളിൽ പൂക്കളം ഒരുക്കുന്നു.  ഓണസദ്യയും ക്ലാസിൽ ഒരുക്കാറുണ്ട്.  കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന്റെ പ്രാധാന്യവും സന്ദേശവും കുട്ടികളിലെത്തിക്കാൻ ഇത്തരം പരിപാടിയിലൂടെ സാധ്യമായി.പ്രളയകെടുതിയിൽ '''ദുരിതം അനുഭവിക്കുന്നവരോടുള്ള ആദര സൂചകമായി''' ഈ വർഷം ഓണാഘോഷ പരിപാടികൾ ഉണ്ടായിരുന്നില്ല
*ഇഫ്‌താർ സംഗമം
റംസാൻ നോമ്പ് കാലത്തെ ഓരോ ഇഫ്‌താർ സംഗമങ്ങളും മതസൗഹാർദ്ദത്തിന്റെ ഇളയെടുപ്പ് വെളിവാക്കുന്ന വേദികൾ കൂടിയാണ്.
എല്ലാവർഷവും ഇഫ്‌താർ സംഗമം സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്
*കാന്റീൻ
*കാന്റീൻ
ആരോഗ്യ പ്രധായകവും ,ശുചിത്വപൂർണവുമായ ഭക്ഷണവിതരണം ലക്ഷ്യമാക്കി വിദ്യാലയാരംഭത്തോടൊപ്പം സമാരംഭം കുറിച്ച കാന്റീനിലൂടെ ആ ലക്ഷ്യങ്ങൾ സഫലീകരിക്കപ്പെടുന്നു.ഇന്ന രണ്ട് കാന്റീൻ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
ആരോഗ്യ പ്രധായകവും ,ശുചിത്വപൂർണവുമായ ഭക്ഷണവിതരണം ലക്ഷ്യമാക്കി വിദ്യാലയാരംഭത്തോടൊപ്പം സമാരംഭം കുറിച്ച കാന്റീനിലൂടെ ആ ലക്ഷ്യങ്ങൾ സഫലീകരിക്കപ്പെടുന്നു.ഇന്ന രണ്ട് കാന്റീൻ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
2,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1422939" എന്ന താളിൽനിന്ന് ശേഖരിച്ചത്