"സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 73: വരി 73:
           1919 ൽ പടിഞ്ഞാറേ  ചാലക്കുടിയിൽ  കോട്ടാറ്റ്  പ്രദേശത്ത്  ഒരു ലോവർ  പ്രൈമറി  സ്കൂൾ  ആയാണ്  ഈ  വിദ്യാലയം പ്രവർത്തനം  ആരംഭിച്ചത് .  കൃഷിയിൽ  മാത്രം  ശ്രദ്ധ പതിപ്പിച്ചിരുന്ന  ഈ  പ്രദേശത്തെ  ജനങ്ങൾക്ക്  അക്ഷരജ്ഞാനം ലഭിക്കുക  എന്ന  ഉദ്ദേശ്യത്തോടെയാണ്  ഈ വിദ്യാലയം സ്ഥാപിതമായത് . സാമൂഹികമായും  സാമ്പത്തികമായും സാംസ്കാരികമായും  പിന്നോക്കം  നിന്നിരുന്ന  ഒരു പ്രദേശമായിരുന്നു  ഇത്  .  പടി. ചാലക്കുടി  സമൂഹം വക ആരംഭിച്ച  വിദ്യാലയം  റോഡരുകിൽ  ഒരു  പഴയ കെട്ടിടത്തിലാണ്  പ്രവർത്തനമാരംഭിച്ചത്.  പിന്നീട്  ഇത് മഠം ഏറ്റെടുക്കുകയും  മഠം  വക  ഒരു  പുതിയ  കെട്ടിടം നിർമ്മിക്കുകയും  വിദ്യാലയത്തിന്റെ  പ്രവർത്തനം  ഈ കെട്ടിടത്തിൽ  ആരംഭിക്കുകയും  ചെയ്തു.[[സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്/ചരിത്രം|കൂടുതൽ വായിക്കുക....]]<br />

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടേക്കർ സ്ഥലത്തു സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ എൽ.പി,യു.പി,ഹൈസ്കൂൾ വിഭാഗങ്ങളായി എണണൂറോളം കുട്ടികൾ അധ്യയനം നടത്തിവരുന്നു .ഇരുപത്തിയാറ് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിൽ രണ്ട കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, ശാസ്ത്ര ലാബ് എന്നിവയെല്ലാം പ്രവർത്തിച്ചുവരുന്നു .കൂടുതൽ കാണുക...
രണ്ടേക്കർ സ്ഥലത്തു സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ എൽ.പി,യു.പി,ഹൈസ്കൂൾ വിഭാഗങ്ങളായി എണണൂറോളം കുട്ടികൾ അധ്യയനം നടത്തിവരുന്നു .ഇരുപത്തിയാറ് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിൽ രണ്ട കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, ശാസ്ത്ര ലാബ് എന്നിവയെല്ലാം പ്രവർത്തിച്ചുവരുന്നു .[[സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്/സൗകര്യങ്ങൾ|കൂടുതൽ കാണുക...]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
186

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1422850" എന്ന താളിൽനിന്ന് ശേഖരിച്ചത്