സെന്റ് ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ (മൂലരൂപം കാണുക)
21:11, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022/* ചരിത്രം തിരുത്തി
(ചെ.) (/* പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂൾ വിവരണം തിരുത്തി) |
(/* ചരിത്രം തിരുത്തി) |
||
വരി 67: | വരി 67: | ||
=='''ചരിത്രം '''== | =='''ചരിത്രം '''== | ||
1910 ജുലായ് 26 ന് അവിഭക്ത തൃശൂർ രൂപതയിലെ കരുവനൂരിൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സമൂഹം ആരംഭിചു. സെന്റ്. ജോസഫ് കോൺവെന്റാണ് മാതൃ ഭവനം. ആധ്യാത്മിക നിലവാരവും, സംസ്കാരവും പരിഷ്കാരവൂം ഉളള ഒരു പ്രാദേശിക സമൂഹം , വിദ്യാഭ്യസത്തിലൂടെ കരുവനൂരിൽ രൂൂപപ്പെടണമെന്നത് പ്രാദേശിക സമൂഹത്തി൯െറ വലിയ ഒരാഗ്രഹവൂം സ്വപ്നവും ആയിരുന്നു. അങ്ങനെ നാട്ടുകാരുടെ ചിരകാലഭിലാഷം, സന്യാസ സമൂഹത്തിൻറ സ്ഥാപകരായ ബഹു. കാവുങ്ങൽ ആന്റണിയച്ചന്റേയും ബ. മദ൪ ക്ലാര , ബ. മദ൪. ലൂയിസ എന്നിവരുടേയും പ്രയത്‌നഫലമായി 1911 ഒക്ടോബർ 15 -ാംതീയതി സെന്റ് .ജോസഫ് സ്കൂൂൾ സ്ഥാപിതമായതോടെ സാക്ഷാത്കൃതമായി. ബഹു. ബർഡിക്ട് ആണ് സെന്റ്.ജോസഫ് സ്കൂൂളിന്റെ പ്രഥമ പ്രധാന അധ്യപിക. 1947 ൽ പ്രൈമറി സ്കൂൂൾ അപ്പർ പ്രൈമറിയും 1982ൽ ഹൈസ്കൂൂളുമായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. സെന്റ്.ജോസഫ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൂളിന്റെ പ്രഥമ പ്രധാന അധ്യപിക സി. ലിബറാററ ആണ് | |||
1910 ജുലായ് 26 | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |